കണി ഓർമ്മകൾ വിഷു മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി .




കണി ഓർമ്മകൾ വിഷു മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി .


ഈ വിഷുദിനത്തിൽ ശ്രീകൃഷ്ണ ഭഗവാനെ സ്തുതിച്ചു കൊണ്ട് ഹംസധ്വനി പ്രൊഡക്ഷൻസ് അണിയിച്ചൊരുക്കിയ " കണി ഓർമ്മകൾ " എന്ന മ്യൂസിക്കൽ ആൽബം റിലീസ് ആയിരിക്കുന്നു....




വിഷു ദിനത്തിൽ മക്കളുടെ  സാമീപ്യം ആഗ്രഹിക്കാത്ത അമ്മമാരുണ്ടാ കില്ലല്ലോ.. ആ അമ്മമാർക്ക് വേണ്ടി ഹംസധ്വനി പ്രൊഡക്ഷൻസിൻ്റെ വിഷു കണി......




ഗാനരചന - കല്യാണി ശ്രീനാഥ് 

സംഗീതം - ശ്രീനാഥ് എസ് വിജയ് 

ആലാപനം - മായ 


അഭിനേതാക്കൾ - ഹംസധ്വനി, ശ്രദ്ധ വി കുമാർ, അനാമിക, സിന്ധുജ, സരിത, കലാമണ്ഡലം വിചിത്ര പല്ലിക്കണ്ടി എന്നിവരാണ്...


ആൽബം സംവിധാനം ചെയ്തിരിക്കുന്നത് കല്യാണി ശ്രീനാഥ് ആണ്........


പി ആർ ഓ അജയ് തുണ്ടത്തിൽ ...

No comments:

Powered by Blogger.