" ചില്ലുകൾ പൂക്കുമ്പോൾ " ഡോക്യൂമെൻ്ററി വിനോദ് കോവൂർ റിലീസ് ചെയ്യും .
Read
കാടപ്പടി ഷെയ്ഡ് പൂക്കോയ തങ്ങൾ ഡയാലിസിസ് സെൻ്റർ നിർമ്മിച്ച ഡോക്യുമെൻൻ്റ്റി ഇന്ന് പെരുവള്ളൂർ കാടപ്പടിയിൽ വെച്ച് നടക്കുന്ന ഇഫ്താർ പാർട്ടിയിൽ വെച്ച് പ്രമുഖരുടെ സാന്നിധ്യത്തിൽ നടൻ വിനോദ് കോവൂർ റിലീസ് ചെയ്യും .
" ചില്ലുകൾ പൂക്കുമ്പോൾ " ഡോക്യൂമെൻ്ററി വിനോദ് കോവൂർ റിലീസ് ചെയ്യും .
Reviewed by CPK DESK
on
March 13, 2025
Rating: 5
No comments: