🎬 'രാജകന്യക' - വ്യത്യസ്തമായ ഒരു ഫാന്റസി സസ്പെൻസ് ത്രില്ലർ.
🎬 'രാജകന്യക' - വ്യത്യസ്തമായ ഒരു ഫാന്റസി സസ്പെൻസ് ത്രില്ലർ.
ആത്മീയ രാജൻ, രമേഷ് കോട്ടയം, ഭഗത് മാനുവൽ, മെറീന മൈക്കിൾ, ചെമ്പിൽ അശോകൻ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, ആശ അരവിന്ദ്, അനു ജോസഫ് തുടങ്ങി നിരവധി താരങ്ങളോടൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രം 2025 ൽ മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലായി ആഗോള റിലീസിന് തയ്യാറെടുക്കുകയാണ്. 🎬 'രാജകന്യക'
നിർമ്മാണം: Wiseking Movies
തിരക്കഥ-സംവിധാനം: വിക്ടർ ആദം
No comments: