വിഖ്യാത സംവിധായകൻ ശ്യാം ബെനെഗൽ (90) അന്തരിച്ചു.
ആദരാഞ്ജലികൾ .
വിഖ്യാത സംവിധായകൻ ശ്യാം ബെനെഗൽ (90) അന്തരിച്ചു. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു മുംബൈയിൽസ്വകാര്യആശുപുത്രിയിൽ വെച്ചായിരുന്നു അന്ത്യം .
1934ൽ ഹൈദരാബാദിൽ ആയിരുന്നു ജനനം .1947ൽ റിലീസ് ചെയ്ത അൻകൂറാണ് ആദ്യം സംവിധാനം ചെയ്ത സിനിമ . 1976ൽ പത്മശ്രീയും, 1991 ൽ പത്മഭൂഷഷണും നൽകി രാജ്യം ആദരിച്ചു .ദാദെ സാഹെബ് ഫാൽക്കെ അവാർഡ് ഉൾപ്പടെ നൽകി രാജ്യം ആദരിച്ചു. പതിനെട്ട് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു.
മന്ദാൻ ,സുബൈദ ,സർദാരി ബീഗം , ജുനൂൻ , ആരോഹൻ , നിഷാന്ത് , നേതാജി സുഭാഷ് ചന്ദ്രബോസ് , വെൽ ഡൺ അബ്ബാ തുടങ്ങിയവയാണ് പ്രധാന സിനിമകൾ . ഹൈരാബാദ് ഫിലിം സൊസൈറ്റി എന്ന പേരിൽ ചലച്ചിത്ര കൂട്ടായ്മയും രൂപികരിച്ചു.
ഭാര്യ : നിരാ ബെൻഗൽ . ഒരു മകനും ഉണ്ട്.
No comments: