ലഹരിക്ക് എതിരെ കുട്ടികളുടെ ഉദ്യമമാണ് " പഞ്ചാര മിഠായി " . നിർമ്മാണം : ബാലസംഘം പോത്തനൂർ ഈസ്റ്റ് യൂണിറ്റ് . സംവിധാനം : ജാഫർ കുറ്റിപ്പുറം.
ലഹരിക്ക് എതിരായ കുട്ടികളുടെ ഉദ്യമമാണ് " പഞ്ചാര മിഠായി " . 


ക്രിയേറ്റിവ് ഫിലിം ലാബിന്റെ ബാനറിൽ ഫാറൂഖ് മുല്ലപ്പൂ തിരക്കഥ ഒരുക്കി ബാലസംഘം പോത്തനൂർ ഈസ്റ്റ് യൂണിറ്റ് നിർമിക്കുകയും ജാഫർ കുറ്റിപ്പുറം സംവിധാനം നിർവഹിക്കുകയും ചെയ്യുന്ന 'പഞ്ചാരമിഠായി' എന്ന ഷോർട്ട് ഫിലിമിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ  സി.പി.ഐ (എം ) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രകാശനം ചെയ്തു . 


കഥ, തിരക്കഥ സംഭാഷണം ഫറൂഖ് മൂല്ലപ്പൂവും , ഛായാഗ്രഹണം അശ്വഘോഷനും , എഡിറ്റിംഗ് ഫൈസൽ മുഹമ്മദും ,സംഗീതം സന്ദീപ് ചക്രവർത്തിയും , കലാ സംവിധാനം സന്തോഷ് എടപ്പാളും നിർവ്വഹിക്കുന്നു. നൗഫൽ പുറത്തൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ് .


സലിം പി ചാക്കോ .

CPK DESK .

No comments:

Powered by Blogger.