മാധ്യമ പ്രവർത്തകനും റാമോജി ഗ്രൂപ്പ് ചെയർമാനുമായ സി. എച്ച് . റാമോജിറാവു ( 88) അന്തരിച്ചു.ആദരാജ്ഞലികൾ🌹


മാധ്യമ പ്രവർത്തകനും റാമോജി ഗ്രൂപ്പ് ചെയർമാനുമായ സി.എച്ച് രാമോജി റാവു (88 ) ഹൈദരാബാദിലെ ആശുപുത്രിയിൽ ശനിയാഴ്ച പുലർച്ചെ 4.50 ന് അന്തരിച്ചു . കുറച്ച്  ദിവസങ്ങളായി റാവു ചികിൽസയിൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം രാമോജി ഫിലിം സിറ്റിയിലെ വസതിയിലേക്ക് കൊണ്ടുപോയി .


2016ൽ പത്മവിഭൂഷൺ അദ്ദേഹത്തിന് ലഭിച്ചിരുന്നു. രാമോജിറാവു ഫിലിം സിറ്റി, ഈ നാട് ദിനപത്രം, ഈനാട് റ്റി.വി എന്നിവയുടെ സ്ഥാപകനും പ്രമുഖ വ്യവസായിയും ആയിരുന്നു അദ്ദേഹം .


 

No comments:

Powered by Blogger.