വ്യത്യസ്തമായ കഥാവിഷ്കാരത്തിൽ ഒരുങ്ങുന്ന പ്രണയകാവ്യം " താടി "ടിടി ഉഷയുടെ ശക്തമായ കഥാപാത്രം.


 

വ്യത്യസ്തമായ കഥാവിഷ്കാരത്തിൽ ഒരുങ്ങുന്ന പ്രണയകാവ്യം " താടി "ടിടി ഉഷയുടെ ശക്തമായ കഥാപാത്രം.

ഉഷ ടി.ടി കണ്ണൂർ 

@highlight 

Somasekharan Nair 

Surendran Kuravilangad 

Ambilimadhu Ambilimadhu 

Anjujagannivasan Anjujagannivasan @ThaadiMovieവരുന്നു 


നവാഗതനായ റോയ് തോമസ് ഊരമന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ്  " താടി " .


ലൈക്ക് വിഷൻഎന്റർടെയ്ൻമെന്റിന്റെ ബാനറിൽ വർഷ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. താടിയിൽ ഒളിപ്പിച്ച പ്രണയത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.തെന്നിന്ത്യൻ താരം കെ. ആർ. വിജയ അതിഥി താരമായി എത്തുന്ന ചിത്രത്തിൽ ടി. ടി ഉഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


ജോസ് വർഗീസ്, ശിവജി ഗുരുവായൂർ, കോട്ടയം പുരുഷൻ, രഞ്ജിത് രാജ്, അശോക് കുമാർ , വിജയകുമാർ കൊട്ടാരത്തിൽ, സോമശേഖരൻ, ആർ. കെ. മാമല , ജോസുകുട്ടി പാല, ശ്രീപതി , ഹരീഷ് മാവേലിക്കര, വിനോദ് ഊരമന , സുകു പ്ലാമൂട്, കെ. ആർ. രമേഷ് ,എം. എസ് മണീട് , റെജി സി.യു , ബീന വർഗീസ്, സ്വപ്ന സജീവ്, അനീഷാ ദീപു, സന്ധ്യാ അരവിന്ദ്, ആൻസിലിനു, രാധികാ രാഘവ്, ലക്ഷ്മി, ടെസ്സ, രാജീവ്, ഷെർഷ, അനിൽ കൊല്ലം , ഷാജി കെ പിഎസി, വിഷ്ണു പ്രസാദ്, രഞ്ജിത്ത് രാജമുടി, സുരേന്ദ്രൻ കുറവിലങ്ങാട്, ഇന്ദു സജു , ദീപ അടൂർ , സുനിമോൾ , അൻജു ജഗൻ, സൂര്യ പണിക്കർ, ജാനകി ജീത്തു , കാശിനാഥ്, ഗാഥ വിനോദ്, അഭിരാം അനിൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.


ഛായാഗ്രഹണം : ശരത് ശിവലി. എഡിറ്റിംഗ് : ദീപു ഇടശ്ശേരി.ഗാനരചന : റോയ് തോമസ് ഊരമന . സംഗീതം : സുഗമ. ആലാപനം:കെ.ജിമാർക്കോസ്. ചീഫ്അസോസിയേറ്റ് ഡയറക്ടർമാർ : സിബി തൊടുപുഴ, ബിജി ജോസഫ് കെ വി ഡി.പ്രൊഡക്ഷൻ കൺട്രോളർ : വിജയകുമാർ കൊട്ടാരത്തിൽ. മേക്കപ്പ് : അനൂപ്പെരുമ്പാവൂർ.കലാസംവിധാനം : ഗംഗൻ തലവിൽ. ഡിസൈൻ : സജീവ്, പോർക്കുപ്പൈൻ മീഡിയ


റഹിം പനവൂർ

പിആർഒ

ഫോൺ : 9946584007No comments:

Powered by Blogger.