‘' മീശ"


 ‘' മീശ"


തമിഴ് താരം കതിർ, ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, ശ്രീകാന്ത് മുരളി, ആന്റണി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി "വികൃതി" എന്ന ചിത്രത്തിനു ശേഷം എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ''മീശ ".എ എച്ച് സി  പ്രൊഡക്ഷൻസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  സുരേഷ് രാജൻ നിർവ്വഹിക്കുന്നു.


സംഗീതം- സൂരജ് എസ് കുറുപ്പ്, എഡിറ്റിംഗ്-മനോജ്,പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി. മേനോൻ, കലാസംവിധാനം-മഹേഷ്,കോസ്റ്റ്യൂംസ്  -സമീറ സനീഷ്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.