അബാം മൂവിസിൻ്റെ പ്രൊഡക്ഷൻ നമ്പർ 15 സിനിമയുടെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 24ന് വൈകിട്ട് ആറിന്
അബാം മൂവിസിൻ്റെ പ്രൊഡക്ഷൻ നമ്പർ 15 സിനിമയുടെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 24ന് വൈകിട്ട് ആറിന് അബാം മൂവിസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന " പ്രൊഡക്ഷൻ നമ്പർ 15 " കഥ , സംവിധാനം നിർവ്വഹിക്കുന്നത് ഒമർ . എബ്രഹാം മാത്യൂ നിർമ്മിക്കുന്ന ഈ ചിത്രം ഒരു ഫാമിലി എൻ്റെർടൈനറാണ് ഓണത്തിന് ചിത്രം തിയേറ്ററുകളിൽ എത്തും .സാരംഗ് ജയപ്രകാശ് തിരക്കഥയും സംഭാഷണവും , ആൽബി ഛായാഗ്രഹണവും , വില്യം ഫ്രാൻസിസ് സംഗീതവും , ദിലീപ് ഡെന്നീസ് എഡിറ്റിംഗും , ജോസഫ് നെല്ലിക്കൽ കലാ സംവിധാനവും നിർവ്വഹിക്കുന്നു. ഫിലിമി എബ്രഹാം , അമീർ കൊച്ചിൻ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാരാണ്.സലിം പി.ചാക്കോ . 
 

No comments:

Powered by Blogger.