"മകൾ" ക്ലീൻ " U " സർട്ടിഫിക്കറ്റ്.
'ഒരു ഇന്ത്യൻ പ്രണയകഥ'യും, 'കുടുംബപുരാണ'വും, 'കളിക്കള'വുമൊക്കെ നിർമ്മിച്ച 'സെൻട്രൽ പ്രൊഡക്ഷൻസാണ്' ഈ ചിത്രം നിർമ്മിക്കുന്നത് .
ഡോ. ഇക്‌ബാൽ കുറ്റിപ്പുറം രചനയും , എസ്. കുമാർ ഐ.എസ്.സിയും ഛായാഗ്രാഹണവും നിർവ്വഹിക്കുന്നു.
കുടുംബ ചിത്രം " മകൾ " ഉടൻ തീയേറ്ററുകളിൽ എത്തും.
സലിം പി. ചാക്കോ .
No comments: