" CBl 5 - The Brain " ടീമിൻ്റെ വിഷു ആശംസകൾ.
സി.ബി.ഐ സീരിയസിലെ അഞ്ചാമത്തെ ചിത്രം " CBl 5- The Brain " ടീമിൻ്റെ വിഷു ആശംസകൾ.
കെ.മധുവാണ് അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്. സ്വർഗ്ഗചത്ര
അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ചാം പതിപ്പിലും എസ്.എൻ .സ്വാമിയാണ് തിരക്കഥ ഒരുക്കുന്നത്.
മലയാളം സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കഥാപാത്രം അഞ്ചാം ഭാഗത്തിലും എത്തുന്നത്.
മമ്മൂട്ടിയോടൊപ്പം ജഗതി ശ്രീകുമാർ ,മുകേഷ്, രൺജി പണിക്കർ , സൗബിൻ സാഹിർ, ആശ ശരത് ,സായികുമാർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ C.B.I, നേരിയാൻ C.B.I എന്നി ചിത്രങ്ങൾമെഗാഹിറ്റുകളായിരുന്നു.
സലിം പി.ചാക്കോ.
No comments: