" പായ്ക്കപ്പൽ " ആഡിയോ മനോരമ മ്യൂസിക് റിലീസ് ചെയ്തു.
ഛായാഗ്രഹണം വിപിൻ മോഹനും ,ഗാനരചന റഫീഖ് അഹമ്മദും , എഡിറ്റിംഗ് അഖിൽ എലിയാസും, വസ്ത്രലാങ്കാരംരാധാക്യഷ്ണൻ മങ്ങാടും, കലാസംവിധാനം ഷെബീറലിയും , മേക്കപ്പ് പ്രദീപ് തിരൂരും , പശ്ചാത്തല സംഗീതം പി.ജെ.യും നിർവ്വഹിക്കുന്നു. ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ.
ഏറനാട് സിനിമാസിൻ്റെ ബാനറിൽ ഖാദർ തിരൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആർ. പ്രകാശ് ,വേണു അയ്യന്തോൾ എന്നിവർ
സഹനിർമ്മാതാക്കളാണ് .
സലിം പി. ചാക്കോ .
cpk desk .
No comments: