സോമൻ അമ്പാട്ട് സംവിധാനം ചെയ്ത " 5ൽ ഒരാൾ തസ്കരൻ " സത്യജിത് റേ ഗോൾഡൻ ആർക്ക് അവാർഡ് തിളക്കത്തിൽ.
ജയശ്രീ സിനിമാസിൻെറ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ നിർമ്മിച്ച്
സോമൻ അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് " അഞ്ചിൽ ഒരാൾ തസ്കരൻ ".
ന്യൂജൻ ഭ്രമത്തിൽ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുന്നചെറുപ്പക്കാരന്റെ പതനം തിരിച്ചറിവിൻെറ തലത്തിലേക്ക് കൊണ്ടെത്തിക്കുന്ന പ്രമേയമാണ് " അഞ്ചിൽ ഒരാൾ തസ്കരൻ " .
ഇന്ദ്രൻസ്,രൺജിപണിക്കർ,
പി. കെ. ഗോപി, പി.ടി. ബിനു എന്നിവരുടെ ഗാനങ്ങൾക്ക് അജയ് ജോസഫ് സംഗീതം പകർന്നു. ഷെബീറലി കലാസംവിധാനവും സജി കൊരട്ടി ചമയവും രാധാകൃഷ്ണൻ മങ്ങാട്ട് വസ്ത്രാലങ്കാരവും അനിൽ പേരാമ്പ്ര നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു.വിനോദ് പ്രഭാകർ (സാമ)സംഘട്ടന സംവിധാനം. നൃത്തം സഹീർ അബ്ബാസ്. പരസ്യകല സത്യൻസ്. പ്രൊഡ ക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര.പ്രൊഡക്ഷൻ എക്സിക്യുട്ടീവ് നസീർ കൂത്തുപറമ്പ്.പ്രൊഡക്ഷൻ മാനേജർ വിപിൻ മാത്യു പുനലൂർ.വാർത്തകൾ:
ഏബ്രഹാം ലിങ്കൺ.
സലിം പി. ചാക്കോ .
cpK desK .
No comments: