വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനംചെയ്യുന്ന"കുറുക്കൻ" എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
വർണ്ണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ ചിത്രം നിർമ്മിക്കുന്നു.സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്നചിത്രത്തിന്റെരചയിതാവായ മനോജ് റാംസിങ്ങ് തിരക്കഥ സംഭാഷണമെഴുതുന്നു.ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു.ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് പുരോഗമിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.
Subscribe to:
Post Comments
(
Atom
)
No comments: