മമ്മൂട്ടി - കെ.മധു - എസ്.എൻ സ്വാമി ടീമിൻ്റെ " സിബിഐ 5 ദ് ബ്രെയിൻ " ഏപ്രിൽ 28ന് തിയേറ്ററുകളിൽ എത്തും.
ഇക്കുറി സേതുരാമയ്യർ അന്വേഷിക്കുന്ന കേസ് എന്താണന്ന് കേരളീയ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന " സി.ബി.ഐ 5 ദ് ബ്രെയിൻ " ഏപ്രിൽ 28ന് തീയേറ്ററുകളിൽ എത്തും
കെ.മധുവും,എസ്.എൻ.സ്വാമിയും ഒളിപ്പിച്ചിരിക്കുന്ന ആ രഹസ്യത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ അത് പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരിക്കും.
അഖിൽ ജോർജാണ് ഛായാഗ്രാഹകൻ,എഡിറ്റിംഗ്. എ.ശ്രികർപ്രസാദ്,കലാസംവിധാനംസിറിൾകുരുവിള,മേക്കപ്പ്പ്രദീപ് രംഗൻ,കോസ്റ്റ്വും - ഡിസൈൻ സ്റ്റെഫ്രി സേവ്യർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർബോസ്.അസ്സോസിയേറ്റ്ഡയറക്ടർ,ശിവരാമകൃഷ്ണൻ.സഹസംവിധാനം രതീഷ് പാലോട് ,സജിത് ലാൽ.
പ്രൊഡക്ഷൻഎക്സിക്കുട്ടീവ്സ് അനിൽമാത്യു, രാജു അരോമ,
വാഴൂർ ജോസാണ് പി.ആർ.ഓ.
സലിം പി. ചാക്കോ .
No comments: