പ്രിയപ്പെട്ട ലളിത ചേച്ചിക്ക് പ്രണാമം....
എത്രയോ കാലമായി കൂടെയുള്ള ഒരാളുടെ വിയോഗമാണിത് .പക്ഷെ ലളിത ചേച്ചി എന്നും കൂടെയുണ്ട് എത്ര മേൽ സ്നേഹത്തോടെ കരുതലോടെ ആണ് ചേച്ചി നമ്മളോട് ഒപ്പം നിന്നത് ഒരു കാലം ഓർമയായി
ഭരതേട്ടനും ലളിതച്ചേച്ചിയും മനുഷ്യമനസ്സിൽ സത്യമുള്ളിടത്തോളം കാലം നിലനിൽക്കും
അവർ ചെയ്ത ഓരോ ചിത്രവും കാലത്തെ അതിജീവിക്കും..
മധുപാൽ .
Subscribe to:
Post Comments
(
Atom
)
No comments: