ധ്യാൻ ശ്രീനിവാസൻ്റെ " സത്യം മാത്രമേ ബോധിപ്പിക്കൂ " ത്രില്ലർ മൂവി. മികച്ച അഭിനയം കാഴ്ചവെച്ച് സുധീഷ്.
ധ്യാൻ ശ്രീനിവാസന്റെ 'സത്യം മാത്രമേ ബോധിപ്പിക്കു' തീയേറ്ററുകളിൽ എത്തി. സാഗര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.
ഛായാഗ്രഹണം ധനേഷ് രവീന്ദ്രനാഥും ,എഡിറ്റിങ്ങ് അജീഷ് ആനന്ദും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് വില്യംസ് ഫ്രാന്‍സിസും ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചൂ ജെ, പ്രോജക്ട് ഡിസൈനര്‍ മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റാവേലില്‍, ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്. അസ്സോസിയേറ്റ് ഡയറക്ടര്‍- സംഗീത് ജോയ്, ജോ ജോര്‍ജ്ജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്ത പ്രചരണം : വാഴൂർ ജോസ് .പി . ശിവ പ്രസാദ്.

No comments: