ബി. ഗോവിന്ദറാവുവിനെ നമുക്ക് സ്മരിക്കാം : മധുപാൽ .

പ്രിയപ്പെട്ടവരേ, 

ഒരു മനുഷ്യൻ മറ്റുള്ളവർക്ക് പ്രചോദനമാകുന്നതും അന്യദേശത്തു നിന്നും വന്ന് കേരളത്തിന്റെ നാഴികക്കല്ലായതും എന്നും സ്മരിക്കപ്പെടേണ്ടതാണ്. 

ആദരണീയനായ , മൺമറഞ്ഞ  ബി.ഗോവിന്ദറാവുവിന്റെ ജീവിതം കേരളത്തിലെ ഹോട്ടൽ വ്യവസായത്തിൽ സസ്യഭക്ഷണശാലയായ ഭാരത് ടൂറിസ്റ്റ് ഹോമിന്റെ തുടക്കത്തിന് കാരണമായതാണ്.

സാമൂഹ്യവുംസാംസ്കാരികവുമായി കേരളത്തിനൊപ്പം നിന്ന എറണാകുളത്തെ BTH എന്ന ഹോട്ടലിന് ആരംഭം കുറിച്ച  ഗോവിന്ദറാവു എന്ന മഹാ മനുഷ്യന്റെ ജീവിത യാത്ര അദ്ദേഹത്തിന്റെ പത്താം ചരമദിനത്തിൽ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു.

മധുപാൽ .
( നടൻ ,സംവിധായകൻ ) 

Link. 

No comments:

Powered by Blogger.