" അജയ് തുണ്ടത്തിൽ " ഫെഫ്ക പി.ആർ.ഒ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് .
ഫെഫ്ക പി.ആര്‍.ഒ യൂണിയന്‍ ഭാരവാഹികള്‍.
സിനിമയിലെ പി.ആർ.ഒമാരുടെ സംഘടനയായ ഫെഫ്ക പി.ആർ.ഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അജയ് തുണ്ടത്തിൽ
എക്സിക്യുട്ടീവ്
കമ്മിറ്റിയംഗങ്ങൾ:
...................................
വാഴൂർ ജോസ്, സി.കെ.അജയ്കുമാർ, അയ്മനം സാജൻ,
ബിജു പുത്തുർ,
പി.ശിവപ്രസാദ്,
എം.കെ ഷെജിൻ ആലപ്പുഴ എന്നിവരാണ് മറ്റ് അംഗങ്ങൾ.
മാക്ട ഓഫീസിലായിരുന്നു തെരഞ്ഞെടുപ്പ്.

No comments: