" മഹിയിൽ മഹ .... ജാനാ മേരാ ജാനാ " മ്യൂസിക്കൽ വിഡിയോ പുറത്തിറങ്ങി.
"ജാനാ മേരാ ജാനാ " ഈദ് ഉൽ ഫിത്തർ ദിനത്തിൽ റിലീസ് ചെയ്തു.
പൂർണ്ണമായും ദുബായ് പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ പ്രണയ ആൽബത്തിൽ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ദമ്പതികളായ അജ്മൽ ഖാൻ-ജുമാന ഖാൻ എന്നിവർ അഭിനയിക്കുന്നു.
ദുബായ് വ്യവസായി മുമൈജ് മൊയ്ദു നിർമ്മിക്കുന്ന ഈ മ്യൂസിക് ആൽബത്തിന് ജുബൈർ മുഹമ്മദ് സംഗീതസംവിധാനം നിർവ്വഹിക്കുന്നു. ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, എഡിറ്റിംഗ് അച്ചു വിജയൻ, കാസ്റ്റിംഗ് ഡിറക്ഷൻ വിശാഖ് പി.വി, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്, പോസ്റ്റർ അശ്വിൻ ഹരി.
വാർത്താ പ്രചരണം: എ.എസ്. ദിനേശ്.

No comments: