പി. പത്മരാജന്റെ 76-ാം ജന്മദിനം ഇന്ന്.
............................................................
മലയാളിയ്ക്ക് വസന്തകാലം വിരിയിച്ച അനേകം സിനിമകൾക്ക് ജന്മം നല്കിയ കഥകളുടെ ഗന്ധർവ്വൻ.
യശഃ പി.പത്മരാജൻെറ 76-ാം ജന്മവാർഷികദിനമാണിന്ന് .
സമാനതകളില്ലാത്ത അതുല്യപ്രതിഭയ്ക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ.
Subscribe to:
Post Comments
(
Atom
)

No comments: