" When Stating About Him ".
" When Stating About Him "
"""""""""""""""""""""""""""""""""""
സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനർറിൽ എന്‍ മഹേശ്വരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് എസ് നായര്‍ നിര്‍വ്വഹിക്കുന്നു.സംഗീതംരമേഷ്നാരായണന്‍,
ലൈൻ പ്രൊഡ്യൂസർ-കെ ആര്‍ ഷിജുലാല്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ് കെ സുനില്‍,പ്രൊഡക്ഷന്‍ ഡിസെെന്‍-ബനിത്ത് ബത്തേരി, മേക്കപ്പ്-സുധി സുരേന്ദ്രന്‍,വസ്ത്രാലങ്കാരം-ഭക്തന്‍ മങ്ങാട്,
ആക്ഷന്‍-സില്‍വ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിവേക് പിള്ള,അഖില്‍ജിത്ത്,
മാര്‍ച്ച് 15 തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക്
എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വ്വഹിക്കും. വാര്‍ത്ത പ്രചരണം:

No comments: