യുവനടൻ അമിത് ചക്കാലയ്ക്കൽ മികച്ച വേഷങ്ങളിലൂടെ പ്രക്ഷേക ശ്രദ്ധ നേടുന്നു .
മലയാള സിനിമയിലെ യുവ സാന്നിദ്ധ്യം ആണ് അമിത് ചക്കാലയ്ക്കൽ.
1985 ആഗസ്റ്റ് പതിമൂന്നിന് ജനനം. കളമശ്ശേരി രാജഗിരി ഹൈസ്ക്കൂൾ ഉൾപ്പടെ വിവിധ സ്കൂളുകളിൽ ആയിരുന്നു ഹൈസ്ക്കൂൾ വിദ്യാഭ്യാസം . മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയിട്ടുണ്ട് .
ഏഷ്യനെറ്റിന്റെ " മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ " അവാർഡ് നേടി . വിവിധ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. കൊച്ചിയിലാണ് ഇപ്പോൾ താമസം.
2013 പുറത്തിറങ്ങിയ ABCD, കാശ് എന്നി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി തുടക്കം. ഹണിബീ
" വാരിക്കുഴിയിലെ കൊലപാതകം" എന്ന സിനിമയിലെ ഫാദർ വിൻസെന്റ് കൊമ്പനെ പ്രേക്ഷക സമൂഹം ഒരിക്കലും മറക്കില്ല. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു അത്. അതുപോലെ ഹണിബിയിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന " യുവം " ഫെബ്രുവരിയിൽ റിലീസ് ചെയ്യും . ഈ ചിത്രത്തിൽ നായകവേഷത്തിലാണ് അമിത്

No comments: