ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ജാതിയും മതവും പാർട്ടിയും മറന്ന് ഒറ്റക്കെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സഹായം നൽകിയ മനുഷ്യരുടെ .... അതേ നമ്മുടെ അതിജീവനത്തിന്റെ കഥയാണി സിനിമ.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം. ഛായാഗ്രഹണം ജോമോൻ ടി. ജോണും, എഡിറ്റിംഗ് മഹേഷ് നാരായണനും, സംഗീതം ഷാൻ റഹ്മാനും, രചന ജൂഡ് ആന്തണി ജോസഫും ,ജോൺ മന്ത്രിക്കലും നിർവ്വഹിക്കുന്നു.
Subscribe to:
Post Comments
(
Atom
)

No comments: