സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസ് സംവിധായകൻ അരുൺ ഗോപി ഉദ്ഘാടനം ചെയ്തു


സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസ് പത്തനംതിട്ട ആനന്ദ ഭവൻ ആഡിറ്റോറിയത്തിൽ രാമലീല സംവിധായകൻ അരുൺ ഗോപി ഉദ്ഘാടനം ചെയ്യുന്നു.



സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസ് ഉദ്ഘാടനം ചെയ്യാൻ പത്തനംതിട്ടയിൽ എത്തിയ രാമലീല സംവിധായകൻ അരുൺ ഗോപിയ്ക്ക് എഡിറ്റർ സലിം പി.ചാക്കോ ഉപഹാരം നൽകുന്നു .

No comments:

Powered by Blogger.