" അനോമി "സിനിമയുടെ ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും .
" അനോമി "സിനിമയുടെ ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും.മഞ്ജുവാര്യർ , നസ്രീയ നസീം, കല്യാണി പ്രിയദർശൻ , പാർവ്വതി തിരുവോത്ത് പ്രിയാമണി എന്നി വരുടെ പേജുകളിലൂടെയാണ് ട്രെയിലർ ലോഞ്ച് ചെയ്തത് .
https://youtu.be/dkEiq056lNI?si=FhzJOlnWS8FrUOLz
റഹ്മാൻ , ഭാവന , വിഷ്ണു ആഗ്സത്യൻ, ബിനു പപ്പു , ദൃശ്യ രഘുനാഥ് , ഷെബിൻ ബെൻസൺ , ജിസ് ഭാസ്കർ , അർജുൻ ലാൽ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
ഹർഷവർദ്ധൻ രാമേശ്വർ സംഗീതവും ,സുജിത് സാരംഗ ഛായാഗ്രഹണവും , കിരൺദാസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഭാവന , റോയ് സി.ജെ , ആദിത് പ്രസന്ന കുമാർ എന്നിവർ നിർമ്മാണവും നിതിൻ കുമാർ സഹ നിർമ്മാതാവുമാണ്.
സലിം പി. ചാക്കോ .

No comments: