ശിവ കാർത്തികേയനെ നായകനാക്കി സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് PARASAKTHI " ജനുവരി പത്തിന് റിലീസ് ചെയ്യും .


ശിവ കാർത്തികേയനെ നായകനാക്കി സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് PARASAKTHI " ജനുവരി പത്തിന് റിലീസ് ചെയ്യും .


രവി മോഹൻ , അഥർവ, ശ്രീലീല ,റാണ ദഗുബട്ടി , കുളപ്പുള്ളി ലീല , ദേവ് രങ്കനാഥ് , പ്യഥി രാജൻ , ഗുരു സോമസുന്ദരം , ബേസിൽ ജോസഫ് ,ഷാജി ചെൻ , പാപ്രി ഘോഷ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും , സതീഷ് സൂര്യ എഡിറ്റിംഗും , ജി.വി. പ്രകാശ്കുമാർ സംഗീതവും സുധര കൊങ്ങര , അർജുൻ നടേശൻ രചനയും , സുധ കൊങ്ങര , അർജുൻ നടേശൻ , ഗണേശ എന്നിവർ തിരക്കഥയും, എകാദസി , ജയശ്രീ മതിമാരൻ , അറിവ് എന്നിവർ ഗാനരചനയും ഒരുക്കുന്നു. ഷോൺ റോൾഡൻ ധീ ,ജി.വി. പ്രകാശ് കുമാർ , നകാഷ് അസീസ്, ഹരിചരൺ , വേൽ മുരുകൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .


250 കോടി മുതൽ മുടക്കുള്ള ഈ ചിത്രം ഡോൺ പിറ്റ്ചേഴ്സിൻ്റെ ബാനറിൽ ആകാശ് ഭാസ്കരനാണ് നിർമ്മിച്ചിരിക്കുന്നത്. റെഡ് ജയൻ്റ് മൂവിസാണ് ചിത്രം വിതരണം ചെയ്യുന്നത് .


സലിം പി.ചാക്കോ 

No comments:

Powered by Blogger.