അഡ്വ. ഓമല്ലൂർ ശങ്കരന്റെ സംഗീതാർച്ചന നാളെ .




അഡ്വ. ഓമല്ലൂർ ശങ്കരന്റെ സംഗീതാർച്ചന നാളെ . 

ഓമല്ലൂർ - സരസ്വതി കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഓമല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സവത്തിന്റെ സമാപന ദിവസമായ ഒക്ടോബർ 2 വ്യാഴാഴ്ച വൈകിട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ സംഗീതാർച്ചന നടത്തുന്നു. 5 മണിക്ക് നടക്കുന്ന സംഗീത പരിപാടി സരസ്വതി കലാക്ഷേത്രത്തിൻ്റേയും ഗോപി കോട്ടൂരേത്ത് ഫൗണ്ടേഷൻ്റെയും കർഷക ഭാരതി വാർത്താ പത്രികയുടേയും ഫേസ്ബുക്ക് പേജിൽ തത്സമയം ഉണ്ടായിരിക്കും.

No comments:

Powered by Blogger.