ടൈറ്റിൽ പോസ്റ്ററുമായി ഒക്ടോബർ 6.
ടൈറ്റിൽ പോസ്റ്ററുമായി ഒക്ടോബർ 6.
ഓൺഡിമാൻഡ്‌സ് പ്രൊഡക്ഷന്റെ രണ്ടാമത്തെ സിനിമയുടെ ടൈറ്റിൽ പ്രകാശനം ഒക്ടോബർ 6-ന് പതിനൊന്ന് മണിക്ക് പ്രകാശനം ചെയ്യുന്നു.
ഷാഹ്‌മോൻ ബി പറേലിൽ ഫിലിം എന്ന് മാത്രം സൂചിപ്പിച്ചിട്ടിട്ടുള്ള ഈ പോസ്റ്ററിൽ കൗതുകം ഉളവാക്കുന്ന പുതുമകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.
രക്തത്തിൽ കലർന്ന എന്തോ ഒന്ന് വരാനിരിക്കുന്നു എന്ന സൂചന നൽകുന്ന ഈ പോസ്റ്ററിന്റെ അനൗൺസ്‌മെന്റിൽ തന്നെ മികവ് പുലർത്തി നിൽക്കുന്ന സിനിമയുടെ മുഖഛായ തുടർന്നും നിലനിർത്തുവാനയെ ങ്കിൽ തീർച്ചയായും ശ്രദ്ധിക്കപ്പെടുമെന്ന് ഉറപ്പിക്കാം.

No comments: