കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ. സ്വാഗതസംഘം രൂപികരിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ നടക്കും . ഇതിൻ്റെ വിജയത്തിനായുള്ള സ്വാഗതസംഘം രൂപികരിച്ചു .
മുഖ്യ രക്ഷാധികാരികള്‍.
***********************
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, അടൂര്‍ പ്രകാശ് എം.പി, പ്രഫ. പി.ജെ. കുര്യന്‍, കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ, മാത്യു ടി. തോമസ് എം.എല്‍.എ, പ്രമോദ് നാരായണന്‍ എം.എല്‍.എ., ഫാ. സിജോ പന്തപ്പള്ളില്‍.
രക്ഷാധികാരികള്‍
*****************
ജോര്‍ജ് ഏബ്രഹാം, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ .കെ . ശിവദാസന്‍ നായര്‍, രാജുനെടുവംപുറം, കെ. ജയവര്‍മ, ആമിന ഹൈദരാലി, കെ. മഹേഷ്‌കുമാര്‍, അനു ജോര്‍ജ്, അച്ചന്‍കുഞ്ഞ് ജോണ്‍, രാജു ഏബ്രഹാം, പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, വി.എ. സൂരജ്, പഴകുളം മധു, ജോസഫ് എം. പുതുശേരി, ഡി.കെ. ജോണ്‍, എ.പി.ജയന്‍, അഡ്വ. വര്‍ഗീസ് മാമന്‍, സജി അലക്‌സ്, അലക്‌സ് കണ്ണമല, മുഹമ്മദ് സാലി, സമദ് മേപ്രത്ത്, അജയകുമാര്‍ വല്യുഴത്തില്‍, ക്രിസ് തോമസ്.
ചെയര്‍മാന്‍.
***********
അഡ്വ. ടി. സക്കീര്‍ഹുസൈന്‍
വര്‍ക്കിംഗ് ചെയര്‍മാന്‍.
**********************
കെ.പി. റെജി
വൈസ് ചെയര്‍മാന്‍
*******************
സുരേഷ് എടപ്പാള്‍
ജനറല്‍ കണ്‍വീനര്‍.
*******************
ബോബി ഏബ്രഹാം.
കണ്‍വീനറൻമാർ.
***************
ബിജുകുര്യന്‍,
ജി. വിശാഖൻ.
സബ്കമ്മറ്റികളും കണ്‍വീനര്‍മാരും.
*********************************
ഫിനാന്‍സ്.
**********
പി. മോഹന്‍രാജ് (ചെയര്‍മാന്‍).
സാം ചെമ്പകത്തില്‍, ബാബു കൃഷ്ണകല, വര്‍ഗീസ് സി. തോമസ് (വൈസ് ചെയര്‍മാൻമാർ)
എസ്. ഷാജഹാന്‍ (കണ്‍വീനര്‍).
കെ.എം അഭിജിത്ത്, ഫിലിപ്പോസ് മാത്യു, എസ്. അഖില്‍, സന്തോഷ് കുന്നുപറമ്പില്‍, ജോണ്‍സണ്‍ വിളവിനാല്‍, പി.കെ. ജേക്കബ്, കെ. അനില്‍കുമാര്‍, എം.വി. സഞ്ജു, പ്രസാദ് ജോണ്‍ മാമ്പ്ര (അംഗങ്ങള്‍)
ഫുഡ്:
******
എം.വി. സഞ്ജു (ചെയര്‍മാന്‍)
കെ.ജി. മധുപ്രകാശ്, സണ്ണി മാര്‍ക്കോസ്, ആര്‍. രമേഷ് (വൈസ് ചെയര്‍മാന്‍മാർ)
സി.കെ. അഭിലാല്‍, ബിജു മോഹന്‍ (കണ്‍വീനര്‍)
മനീഷ് മോഹന്‍, പ്രസാദ് എം.ജെ, എസ്.വി. പ്രസന്നകുമാര്‍, പി.ടി. അബ്ദുള്‍ സലാം (അംഗങ്ങള്‍)
പ്രോഗ്രാം .
********
അഡ്വ. എ. സുരേഷ്‌കുമാര്‍ (ചെയര്‍മാന്‍) സലിം പി. ചാക്കോ, സജിത് പരമേശ്വരന്‍ (വൈസ് ചെയര്‍മാന്‍മാർ )
ആര്‍. രാജേഷ് (കണ്‍വീനര്‍)
മനു പ്രസാദ്, സനില്‍ രാഘവന്‍, പി.എസ്.വിനോദ്കുമാര്‍, അനീഷ് വരിക്കണ്ണാമല, പി.ബി. മധു, എസ്.രാജേഷ് (അംഗങ്ങള്‍)
അക്കോമഡേഷന്‍ .
******************
കെ. അനില്‍കുമാര്‍ (ചെയര്‍മാന്‍) ടി.ടി. അഹമ്മദ്, പി. സക്കീര്‍ ശാന്തി (വൈസ് ചെയര്‍മാന്‍മാർ)
എ. ബിജു, ബിനിയ ബാബു (കണ്‍വീനേഴ്സ് ) ജയപ്രകാശ്, ശ്രീജേഷ് വി. കൈമള്‍ (അംഗങ്ങള്‍)
ട്രാന്‍സ്‌പോര്‍ട്ടേഷന്‍:
*******************
ടി.എം. ഹമീദ് (ചെയര്‍മാന്‍)
ലാലു പഴൂര്‍, അനില്‍ തോമസ് (വൈസ് ചെയര്‍മാന്‍), ആര്‍. സുമേഷ് കുമാര്‍ (കണ്‍വീനര്‍).സാമുവല്‍ കിഴക്കുപുറം, വിജയ് ഇന്ദുചൂഡന്‍, എം.സി. ഷെരീഫ്, കെ.ആര്‍. അജിത്കുമാര്‍, ആര്‍. പ്രസന്നകുമാര്‍ (അംഗങ്ങള്‍).
റിസപ്ഷന്‍.
***********
പി.കെ. ജേക്കബ് (ചെയര്‍മാന്‍)
കെ.എന്‍. രാജേശ്വരന്‍, ഡോ.എം.എസ്. സുനില്‍ (വൈസ് ചെയര്‍മാന്‍മാർ)
ടി.വി. ശ്രീദേവി, അശ്വതി കുറുപ്പ് (കണ്‍വീനര്‍)
ഉഷാകുമാരി മാടമണ്‍, പ്രസാദ് മൂക്കന്നൂര്‍, ഏബല്‍ മാത്യു, റോസ്ലിൻ സന്തോഷ്, സിന്ധു അനില്‍ (അംഗങ്ങള്‍).
കോണ്‍ക്ലേവ് .
*************
റോബിന്‍ പീറ്റര്‍ (ചെയര്‍മാന്‍)
കെ.കെ. റോയ്‌സണ്‍, അഡ്വ. എ.വി. അരുണ്‍ പ്രകാശ് (വൈസ് ചെയര്‍മാന്‍മാർ )
എബി തോമസ് (കണ്‍വീനര്‍)
നിഫി എസ്. ഹക്ക്, അനൂപ് ശിവശങ്കരപ്പിള്ള, കെ. ബിന്ദുരേഖ, ശശി അരോമ, വിപിന്‍ ബിലീവേഴ്‌സ് ചര്‍ച്ച്(അംഗങ്ങള്‍)
പബ്ലിസിറ്റി.
*********
ജോണ്‍സണ്‍ വിളവിനാല്‍ (ചെയര്‍മാന്‍)
ആര്‍. സാബു, സന്തോഷ് നിലയ്ക്കല്‍ (വൈസ് ചെയര്‍മാന്‍)
ജി. രാജേഷ്‌കുമാര്‍ (കണ്‍വീനര്‍)
ടി.കെ. സുധീഷ്‌കുമാര്‍, സുനില്‍ ഇലന്തൂര്‍, കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു, കെ.ജി. റെജി (അംഗങ്ങള്‍)
സെമിനാര്‍.
**********
പി.ബി. ഹര്‍ഷകുമാര്‍ (ചെയര്‍മാന്‍).
പി.കെ. അനീഷ്, വി.ആര്‍. ജോണ്‍സണ്‍ (വൈസ് ചെയര്‍മാന്‍മാർ )
സിബി ജോണ്‍ തൂവല്‍ (കണ്‍വീനര്‍)
സാമുവല്‍ പ്രക്കാനം, എ.എം ഇസ്മയില്‍, സിറാജ് പത്തനംതിട്ട (അംഗങ്ങള്‍)
ട്രേഡ് യൂണിയന്‍.
****************
തോമസ് ജോസഫ് (ചെയര്‍മാന്‍)
വിക്ടര്‍ ടി. തോമസ്, ആര്‍. രമേശ് (വൈസ് ചെയര്‍മാന്‍മാർ )
സി.ജെ. ഹരികുമാര്‍ (കണ്‍വീനര്‍)
സജി കെ. സൈമണ്‍, അങ്ങാടിക്കല്‍ വിജയകുമാര്‍, ശ്യാമ ശിവന്‍, പി.എസ്. ശശി, കെ.ജി. അനില്‍കുമാര്‍(അംഗങ്ങള്‍)
രജിസ്‌ട്രേഷന്‍.
*************
ബി. ഹരിദാസ് (ചെയര്‍മാന്‍)
അഡ്വ. റോഷന്‍ നായര്‍, രജനി പ്രദീപ് (വൈസ് ചെയര്‍മാന്‍മാർ )
എസ്. ഗീതാഞ്ജലി (കണ്‍വീനര്‍)
ജഗീഷ് ബാബു, വൈ.ഷെറിന്‍, കിഷോര്‍ കെ.ജി, അനീഷ് ചന്ദ്രന്‍ (അംഗങ്ങള്‍)
കിറ്റ്, ഗിഫ്ട്, ബാഡ്ജ്.
*******************
അബ്ദുള്‍ ഷുക്കൂര്‍(ചെയര്‍മാന്‍)
സി.കെ. അര്‍ജുനന്‍,ആര്‍. അശോകന്‍ (വൈസ് ചെയര്‍മാന്‍മാർ)
പി.എ. വേണുനാഥ് (കണ്‍വീനര്‍)
അനില്‍ കരുവാറ്റ, സജീവ് പി.ടി.എ ന്യൂസ്, ബിനുവാഴമുട്ടം(അംഗങ്ങള്‍)
ലൈറ്റ് ആന്‍ഡ് സൗണ്ട് .
**********************
അഷ്‌റഫ് അലങ്കാര്‍ (ചെയര്‍മാന്‍)
ഷാജി വെട്ടിപ്രം, എസ്. ഷെമീര്‍ (വൈസ് ചെയര്‍മാന്‍മാർ )
പ്രദീപ് അങ്ങാടിക്കല്‍ (കണ്‍വീനര്‍)
പി.കെ. സുനില്‍കുമാര്‍, സാം ജോയിക്കുട്ടി, വിഷ്ണു പനയ്ക്കല്‍, അന്‍സില്‍ അഹമ്മദ് (അംഗങ്ങള്‍)
ഡോക്യുമെന്ററി .
***************
സജയന്‍ ഓമല്ലൂര്‍ (ചെയര്‍മാന്‍)
ബിനു കെ. സാം, ഫ്രെഡി ഉമ്മന്‍ (വൈസ് ചെയര്‍മാന്‍മാർ )
വിനു മോഹന്‍, അനില്‍ വള്ളിക്കോട് (കണ്‍വീനര്‍)
പ്രസാദ് വെട്ടിപ്രം, ബെന്നി അജന്ത, മനൂപ് കുമാര്‍ (അംഗങ്ങള്‍)
സുവനീര്‍ .
*********
ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ (ചെയര്‍മാന്‍)
ഏബ്രഹാം തടിയൂര്‍, രഘുനാഥന്‍ ഉണ്ണിത്താന്‍(വൈസ് ചെയര്‍മാന്‍മാർ )
വിനോദ് ഇളകൊള്ളൂര്‍ (കണ്‍വീനര്‍)
ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, എം.എസ്. സുരേഷ് (അംഗങ്ങള്‍)
ഓഫീസ് നിര്‍വഹണം.
********************
നഹാസ് പത്തനംതിട്ട (ചെയര്‍മാന്‍)
വി.എസ്. പ്രസാദ്, വിജയലക്ഷ്മി (വൈസ് ചെയര്‍മാന്‍മാർ )
എസ്. ദീപു (കണ്‍വീനര്‍)
പി.ടി. തോമസ്, ജിനു ജോസഫ്(അംഗങ്ങള്‍)
സോഷ്യല്‍ മീഡിയ.
*****************
എസ്. ഹരിദാസ് (ചെയര്‍മാന്‍)
പി.കെ. സലിംകുമാര്‍, റെജി മലയാലപ്പുഴ കൃഷ്ണമോഹന്‍ (കണ്‍വീനര്‍)

No comments: