Since 2016

'ബൈത്ത് സ്വാദ് ' മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക്.







 




'ബൈത്ത് സ്വാദ് ' മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക്.


യു എ ഇ, ഖത്തർ എന്നിവിടങ്ങളിലെ
 പ്രമുഖ ബിസ്സിനസ്സ് ഗ്രൂപ്പായ 'ബൈത്ത് സ്വാദ് ' മലയാള ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു.“സ്റ്റോറി സ്ലേറ്റ് വിഷ്വൽ നരേറ്റീവ്സ്” എന്ന പേരിൽ കൊച്ചി കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുന്ന ഫിലിം പ്രൊഡക്ഷൻ ഹൗസിന്റെ ലോഗോ പ്രകാശനം, കോഴിക്കോട് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട എം എൽ എ അഡ്വ. ഫാത്തിമ തഹ്ലിയ നിർവഹിച്ചു.
     

യുവ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി “സ്റ്റോറി സ്ലേറ്റ് വിഷ്വൽ നരേറ്റീവ്സിന്റെ” ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രം, പരസ്യ സംവിധായകൻ എം. സജീഷ് എഴുതി സംവിധാനം ചെയ്യുന്നു.


ഛായാഗ്രഹണം-ടി ഷമീർ മുഹമ്മദ്‌,
സംഗീതം-മുസ്‌മാക്, എഡിറ്റിംഗ്‌-ഇബ്രു മുഹമ്മദ്‌,ലൈൻ പ്രൊഡ്യൂസർ-നിസാർ മുഹമ്മദ്‌,പ്രൊഡക്ഷൻ കൺട്രോളർ-
മൻസൂർ വെട്ടത്തൂർ, ഓൺലൈൻ ക്യൂരിയേറ്റർ-ഷാദുൽ ഇർഫാൻ. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.


പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.

No comments:

Powered by Blogger.