എന്നെ ഒരു സംവിധായകൻ ആക്കിയത് മമ്മൂട്ടി സാറാണ് :ജി. മാർത്താണ്ഡൻ .
Read
എന്നെ ഒരു സംവിധായകൻ ആക്കിയത് മമ്മൂട്ടി സാറാണ് . ജീവിതത്തിൽ സംവിധായകൻ എന്ന ഒരു മേൽവിലാസം ഉണ്ടാക്കിത്തന്ന ആൾ.ഇന്ന് പൂർണ ആരോഗ്യവാനായിട്ട് സാറ് തിരിച്ചെത്തിയിരിക്കുന്നു. ഈ ഒരു ദിവസത്തിന് ആയിട്ടാണ് കാത്തിരുന്നത് ദൈവത്തിനു നന്ദി നന്ദി🥰🥰🙏
ജി. മാർത്താണ്ഡൻ .
എന്നെ ഒരു സംവിധായകൻ ആക്കിയത് മമ്മൂട്ടി സാറാണ് :ജി. മാർത്താണ്ഡൻ .
Reviewed by CPK DESK
on
August 19, 2025
Rating: 5
No comments: