പ്രശസ്ത സഹസംവിധായകൻ മനോഷ് ത്രിലോകിന്റെ പിതാവ് കക്കോടി തയ്യിൽ താഴത്ത് കെ .പി മോഹനൻ (70) അന്തരിച്ചു .


 


കോഴിക്കോട് : പ്രശസ്ത സഹസംവിധായകൻ മനോഷ് ത്രിലോകിന്റെ പിതാവ്  കക്കോടി തയ്യിൽ താഴത്ത് കെ പി മോഹനൻ (70) അന്തരിച്ചു .


ഭാര്യ :പുഷ്പ.

മക്കൾ : മനോഷ്, പ്രമോഷ്, രേഷ്മ

മരുമകൻ ഷിജു (വേങ്ങേരി )

സഹോദരങ്ങൾ: ചിത്രാവതി, ദേവദാസൻ, മനോഹരൻ കൃഷ്ണദാസൻ, അജിത്ത് , അജിത,വിനോദ് (കക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ) ഷൈജു.

No comments:

Powered by Blogger.