സുജാത കെ. പിള്ള എഴുതിയ " യമം " നോവൽ പ്രകാശനം ജൂലൈ 20ന്.


 

സുജാത കെ. പിള്ള എഴുതിയ " യമം " നോവൽ പ്രകാശനം ജൂലൈ 20ന്.


സുജാത കെ. പിള്ള എഴുതിയ " യമം " നോവൽ പ്രകാശനം ജൂലൈ 20 ഞായർ 2.30ന് കോട്ടയം സഹകരണ അർബൻ  ബാങ്ക് ഹാളിൽ അഡ്വ. കെ. സുരേഷ്കുറുപ്പ് നിർവ്വഹിക്കും . ഡോ. ജയിംസ് മണിമല കൃതി സ്വീകരിക്കും . ഡോ. അജു കെ. നാരായണൻ കൃതി പരിചയപ്പെടുത്തും .


ആർ. പ്രസന്നൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും . ഡോ. എം.ജി ബാബുജി , ബി. ശശികുമാർ , ഏലിയാമ്മ കോര , സുരേഷ് കെ.പിള്ള  എന്നിവർ അസ്വാദനം നടത്തും . പ്രധാനപക്ഷം ഏ.ഗോകുലേന്ദ്രനും , പ്രതിസ്പന്ദം സുജാത കെ.പിള്ളയും , പി.കെ ജലജാമണി സ്വാഗതവും പറയും . പത്തനംതിട്ട പുസ്തകശാലയാണ് " യമം " പ്രസിദ്ധീകരിക്കുന്നത് .

No comments:

Powered by Blogger.