ചലച്ചിത്രതാരം നീന കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന "സെൻ്റ് ആൻ്റ് ഗീവർഗീസ് " എന്ന ഹൃസ്വചിത്രം തയ്യാറാവുന്നു.ചലച്ചിത്രതാരം  നീന കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന "സെൻ്റ് ആൻ്റ് ഗീവർഗീസ് " എന്ന ഹൃസ്വചിത്രം തയ്യാറാവുന്നു. 


നിരവധി പുരസ്കാരങ്ങൾക്ക് അർഹമായ "കാശി' എന്ന ചിത്രത്തിൻ്റെ സംവിധായകനായ ലാൽ പ്രിയനാണ് ഈ ചിത്രവും സംവിധാനം നിർവ്വഹിക്കുന്നത് രചന ഗിതീഷ് എബ്രഹാം. അനിൽ ചാമി ക്യാമറ ,എഡിറ്റ് ഇബ്രു, അനീഷ് ആർട്ട്, മേക്കപ്പ് ജോബി, അനീഷ , നിർമ്മാണ നിയന്ത്രണം അനിൽ കണ്ടനാട്, മണികണ്ഠൻ. 


ഗിതീഷ് എബ്രഹാം, ആർ.ജെ വിജയ്, ഋഷി ഹരിഹരൻ, സലൂൺ സൈമൺ . ശ്രീരാഗ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ .

No comments:

Powered by Blogger.