അബാം മൂവിസിൻ്റെ പുതിയ ചിത്രത്തിൻ്റെ പൂജ ജനുവരി 21ന്.




അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോട് സംവിധാനം ചെയ്യുന്ന " Production No.14"എന്ന ചിത്രത്തിന്റെ പൂജ, സിച്ചോൺ കർമ്മം ജനുവരി 21 ഞായറാഴ്ച രാവിലെ 9.30 ന് കറുകപ്പിളളി അബാദ് ഓറിയൻ്റൽ ഗാർഡൻസ് ചേരും. 


https://maps.app.goo.gl/LPfpi1dyxtGmhYVG9?g_st=iw

No comments:

Powered by Blogger.