ഗോൾഡൻ ഗ്ലോബ് 2024 . ക്രിസ്റ്റഫർ നോളന് പുരസ്കാരം, അവാർഡുകൾ വാരിക്കൂട്ടി : " ഓപ്പൺഹൈമർ " .


 

ഗോൾഡൻ ഗ്ലോബ് 2024 .

ക്രിസ്റ്റഫർ നോളന് പുരസ്കാരം, അവാർഡുകൾ വാരിക്കൂട്ടി : 

" ഓപ്പൺഹൈമർ " .

*മികച്ച ചിത്രം (ഡ്രാമ)
ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമർ .


*മികച്ച നടൻ (മോഷൻ പിക്ചർ- മ്യൂസിക്കൽ, കോമഡി)- ദ ഹോൾഡോവേഴ്സ് ചിത്രത്തിലെ അഭിനയത്തിന് പോൾ ജിയാമാറ്റി


*മികച്ച നടി (മോഷൻ പിക്ചർ- ഡ്രാമ)
'കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ' എന്ന ചിത്രത്തിലെ അഭിനയത്തിന് ലിലി .


*മികച്ച സംവിധായകൻ
ഓപ്പൺഹൈമർ എന്ന ചിത്രത്തിന് ക്രിസ്റ്റഫർ നോളൻ പുരസ്കാരത്തിനർ​ഹനായി.

*മികച്ച സഹനടനായി റോബർട്ട് ഡൗണി ജൂനിയർ
ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിലെ അഭിനയത്തിനാണ് അവാർഡ്


*മികച്ച സഹനടി ഡാവിൻ ജോയ് റാൻഡോൾഫ്
'ദ ഹോൾഡോവർസ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്


*മികച്ച ഗാനം (ഹാസ്യ സീരീസ്)
മികച്ച ഗാനം (ഹാസ്യ സീരീസ്) വിഭാഗത്തിൽ ദ ബെയർ.

*മികച്ച നടി (ടെലിവിഷൻ)
സക്സെഷൻ ഡ്രാമ സീരീസിലെ അഭിനയത്തിന് സാറ സ്നൂ .


*മികച്ച ലിമിറ്റഡ് സീരീസ് (ആന്തോളജി സീരീസ്, ടെലിവിഷൻ മോഷൻ പിക്ചർ)'ബീഫ്' എന്ന സീരസിനാണ് പുരസ്കാരം.

*ഒറിജിനൽ സ്‌കോറിൽ വീണ്ടും ഓപ്പൺഹൈമർ
ഓപ്പൺഹൈമറിന് വേണ്ടി ലുഡ്വിഗ് ഗോറാൻസൺ പുരസ്കാരം ഏറ്റുവാങ്ങി.


"സിലിയൻ മർഫിക്ക് പുരസ്കാരം
മികച്ച നടൻ (ഡ്രാമ) വിഭാഗത്തിൽ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിലെ നായക വേഷം ചെയ്ത സിലിയൻ മർഫിയാണ്.

*മികച്ച നടി (സംഗീതം, ഹാസ്യം)
പുവർ തിങ്ങ്സ് എന്ന ചിത്രത്തിന് വേണ്ടി എമ്മ സ്റ്റോൺ ആണ് പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്. പുരസ്കാരത്തിന് അർഹനായത്.


*മികച്ച മോഷൻ പിക്ചർ ആനിമേറ്റ‍‍ഡ്
ദ ബോയ് ആൻഡ് ദ ഹെറോൺ എന്ന അനിമേഷൻ ചിത്രത്തിനാണ് പുരസ്കാരം.മികച്ച നടൻ (ടിവി പരമ്പര - ഡ്രാമ)സക്സെഷൻ എന്ന പരമ്പരയിലെ അഭിനയത്തിന് കീരൻ കുൽകിൻ ആണ് പുരസ്കാരത്തിന് അർഹനായിരിക്കുന്നത്.

*മികച്ച ചിത്രം (ഇംഗ്ലീഷ് ഇതര ഭാഷ)
ജസ്റ്റിൻ ട്രൈറ്റ് സംവിധാനം ചെയ്ത അനാട്ടമി ഓഫ് എ ഫാൾ എന്ന ചിത്രത്തിനാണ് പുരസ്കാരം.

*മികച്ച സ്റ്റാൻഡ്-അപ് കോമഡി
മനുഷ്യരാശിയുടെ അന്ത്യത്തെക്കുറിച്ച് വളരെ രസകരമയി അവതരിപ്പിച്ച മികച്ച സ്റ്റാൻഡ്-അപ് കൊമേഡിയൻ റിക്കി ഗെർവൈസിനാണ് പുരസ്കാരം.


*ടിവി സീരീസ് വിഭാ​ഗത്തിൽ സഹനടിയായി എലിസബത്ത് ഡെബിക്കി ദ ക്രൗൺ എന്ന ടിവി സീരീസിലെ അഭിനയത്തിന് എലിസബത്ത് ഡെബിക്കി പുരസ്കാരത്തിന് അ‌ർഹയായത്.

*മികച്ച നടൻ (ടിവി സീരീസ്- കോമഡി, മ്യൂസിക്കൽ) വിഭാ​ഗം
'ദ ബിയർ'ലെ അഭിനയത്തിന് ജെറമി അലൻ വൈറ്റിന് പുരസ്കാരം

*മികച്ച തിരക്കഥയ്ക്ക് 'അനാട്ടമി ഓഫ് എ ഫാൾ' എന്ന ചിത്രത്തിന് ജസ്റ്റിൻ ട്രൈറ്റിന് പുരസ്കാരം
ഗ്രെറ്റ ഗെർവിഗ്, നോഹ ബാംബാക്ക് (ബാർബി), ടോണി മക്നമാര (പുവർ തിങ്സ്), ക്രിസ്റ്റഫർ നോളൻ ( ഓപ്പൺഹൈമർ), എറിക് റോത്ത്, മാർട്ടിൻ സ്കോർസെസെ (കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ ), സെലിൻ സോങ് (പാസ്റ്റ് ലൈവ്സ്) എന്നീ ചിത്രങ്ങളോടാണ് അനാട്ടമി ഓഫ് എ ഫാൾ മത്സരിച്ചത്.No comments:

Powered by Blogger.