'' റൂട്ട് നമ്പർ 17 " ജനുവരി 26-ന്.


 '' റൂട്ട് നമ്പർ 17 " ജനുവരി 26-ന്.


ജിത്തൻ രമേഷ്,അരുവി മധൻ,ഹരീഷ് പേരടി, അഖിൽ പ്രഭാകർ, ഡോക്ടർ അമർ രാമചന്ദ്രൻ,മാസ്റ്റർ നിഹാൽ അമർ,അഞ്ജു പാണ്ഡ്യ,ജന്നിഫർ മാത്യു,ടൈറ്റസ് എബ്രഹാം,ഫ്രോളിക്ക് ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് ജി ദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന '' റൂട്ട് നമ്പർ 17 " എന്ന തമിഴ് ചിത്രം ജനുവരി ഇരുപത്തിയാറിന് മൂവീ മാർക്ക് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.


ഡോക്ടർ അമർ രാമചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിർവ്വഹിക്കുന്നു.യുഗ ഭാരതി,  കു കാർത്തിക്, സെന്തമിഴ് ദാസൻ എന്നിവരുടെ വരികൾക്ക്ഔസേപ്പച്ചൻ സംഗീതവും പശ്ചാത്തലസംഗീതവും പകരുന്നു.ശ്വേത മോഹൻ,ഒഫ്രോ,റിത ത്യാഗരാജൻ,ദേവു മാത്യു എന്നിവരാണ് ഗായകർഎഡിറ്റിംഗ്-അഖിലേഷ് മോഹൻ,ആർട്ട്- മുരളി ബേപ്പൂർ മേക്കപ്പ്-റഷീദ് അഹമ്മദ്,കോസ്റ്റ്യൂംസ്-അനിൽ കോട്ടുളി,സൗണ്ട് ഡിസൈൻ & മിക്സിംഗ്-എം ആർ രാജകൃഷ്ണൻ,ആക്ഷൻ- കൊറിയോഗ്രഫി-ജാക്കി ജോൺസൺ,ഡാൻസ് കൊറിയോഗ്രഫി-സജ്ന നജം,റജീഷ്,ഫ്രോളിക് ജോർജ്ക്രിയേറ്റീവ് ഡയറക്ടർ- ജയശങ്കർ,സ്റ്റിൽസ്-ജയൻ തില്ലങ്കേരി,പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.