2023ൽ ഒടിടിയിലും തിയേറ്ററിലുമായി 238 സിനിമകൾ റിലീസ് ചെയ്തു - മികച്ച ചിത്രങ്ങൾ : 23.
  

2023ൽ ഒടിടിയിലും തിയേറ്ററിലുമായി 238 സിനിമകൾ  റിലീസ് ചെയ്തു .


📽️🎥🎥🎥🎥🎥🎥📽️📽️📽️📽️📽️
മികച്ച ചിത്രങ്ങൾ : 23.


📽️🎥🎥🎥🎥🎥🎥🎥


1, നൻപകൽ നേരത്ത് മയക്കം.

2, ഇരട്ട .

3, രോമാഞ്ചം .

4, രേഖ .

5, പുരുഷപ്രേതം .

6, പൂക്കാലം .

7, 2018.

8, മധുര മനോഹര മോഹം .

9, വാലാട്ടി .

10, RDX.

11, കണ്ണൂർ സ്ക്വാഡ് .

12, ചാവേർ .

13, തിറയാട്ടം .

14, ഇൻ ദി റെയ്ൻ .

15, ഗരുഡൻ .

16, ഫാലിമീ .

17, The face of the faceless .

18, കാതൽ The Core.

19, അദൃശ്യജാലകങ്ങൾ 

20, Philip's.

21 . വൈറൽ സെബി. 

22 , നേര് .

23 , Queen Elizabeth .2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകൾ. 


🎥🎥🎥🎥🎥🎥📽️📽️📽️🎥🎥🎥📽️


1 , ജിന്ന് .

( സംവിധാനം : സിദ്ധാർത്ഥ് ഭരതൻ )


2, ചൂട് .

( സംവിധാനം : അരുൺ കിഷോർ )


3, എന്നാലും ന്റെളിയാ .

( സംവിധാനം : ബാഷ് മുഹമ്മദ് )


4 , തേര്.

( സംവിധാനം : എസ്.ജെ. സീനു )

5, ഋ.

( സംവിധാനം : ഫാ. വർഗ്ഗീസ് ലാൽ) .


6 , Chasing Days .

( സംവിധാനം : പോൾ ആന്റോൺ )


7 , സോഫി..

( സംവിധാനം : ജോബി വയലുങ്കൽ )


8 , നൻപകൽ നേരത്ത് മയക്കം 

( സംവിധാനം : ലിജോ ജോസ് പല്ലിശ്ശേരി )


9 , ആയിഷ .

( സംവിധാനം : അമീർ പള്ളിക്കൽ )


10, പൂവൻ.

( സംവിധാനം : വിനീത് വാസുദേവൻ )


11, പ്രേമിക .

( സംവിധാനം : സജീവ് കിള്ളിക്കുലം )


12 , തേൾ .

( സംവിധാനം : ഷാഫി എസ്. എസ്)


13 , വനിത.

( സംവിധാനം : റഹീം ഖാദർ )


14 , Alone .

( സംവിധാനം : ഷാജി കൈലാസ് )


15, തങ്കം .

( സംവിധാനം : ഷാഹീദ് അരാഫത്ത് )


16, ഇരട്ട .

( സംവിധാനം : രോഹിത്ത് എം.ജി )


17 , രോമാഞ്ചം .

( സംവിധാനം :ജീത്തു മാധവൻ )


18 , വാസന്തി .

( സംവിധാനം : ഷിനോസ് റഹ്മാൻ & സജാസ് റഹ്മാൻ )


19, വെടിക്കെട്ട്.

( സംവിധാനം : വിഷ്ണു ഉണ്ണികൃഷ്ണൻ & ബിബിൻ ജോർജ്ജ് )


20 , Momo in Dubai .

( സംവിധാനം : അമീൻ 

അസ് ലാം )


21, IPC 302.

( സംവിധാനം : ഷാജു ആർ. ) 


22 , ക്രിസ്റ്റഫർ .

( സംവിധാനം : ബി. ഉണ്ണികൃഷ്ണൻ )


23, സ്ഫടികം. 

( സംവിധാനം : ഭദ്രൻ)


24 , രേഖ.

(സംവിധാനം : ജിതിൻ ഐസക്ക് തോമസ് )


25 , എങ്കിലും ചന്ദ്രികേ. 

( സംവിധാനം : ആദിത്യൻ ചന്ദ്രശേഖരൻ )


26, ക്രിസ്റ്റി .

( സംവിധാനം : അൽവിൻ ഹെൻറി )


27 , ഡിയർ വാപി .

( സംവിധാനം : ഷാൻ തുളസിധരൻ )


28 , പ്രണയവിലാസം .

( സംവിധാനം : നിഖിൽ മുരളി )


29, oh my Darling .

( സംവിധാനം : ആൽഫ്രഡ് ഡി. സാമുവേൽ 


30 , ബുംമറാംഗ്

(സംവിധാനം : മനു സുധാകരൻ )


31 , ധരണി.

( സംവിധാനം : ബി. ശ്രീവല്ലഭൻ )

 

32 , ഏകൻ.

( സംവിധാനം : നീറ്റോക്രിസ്റ്റഫർ )


33 , ന്റിക്കാക്കാക്കൊരു 

പ്രേമണ്ടാർന്ന് ! 

( സംവിധാനം : ആദിൽ എം. അഷറഫ് )


34 , ഡിവോഴ്സ് .

( സംവിധാനം : മിനി ഐ.ജി )


35 , സന്തോഷം .

( സംവിധാനം : അജിത്  വി. തോമസ് )


36 , പള്ളിമണി .

( സംവിധാനം : അനിൽ കുമ്പഴ )


37 , പകലും പാതിരാവും.

( സംവിധാനം : അജയ് വാസുദേവ് )


38 , കീർത്തി.

( സംവിധാനം : സുരേഷ് UPRS )


39 , മറിയം.

( സംവിധാനം : ബിബിൻ ജോയ് & ഷിഹ ബിബിൻ )


40, പാതിരാക്കാറ്റ്.

( സംവിധാനം : നജീബ് മടവൂർ )


41, ഉരു.

( സംവിധാനം : ഇ.എം.അഷ്റഫ് )


42, Lovefully yours Veda .

( സംവിധാനം : പ്രഗീഷ് സുകുമാരൻ )


43, 1921 : പുഴ മുതൽ പുഴവരെ.

( സംവിധാനം : രാമസിംഹൻ )


44, തുറമുഖം .

( സംവിധാനം :രാജീവ് രവി )


45 , ആളങ്കം.

( സംവിധാനം : ഷാനി ഖാദർ )


46, ഖാലിപേഴ്സ് ഓഫ് Billionairus.

( സംവിധാനം : മാക്സ് വെൽ  ജോസ് )


47, മഹേഷും മാരുതിയും. 

( സംവിധാനം : സേതു )


48, ചാണ

( സംവിധാനം : ഭീമൻ രഘു )


49, ലൗ റിവഞ്ച് .

( സംവിധാനം : കെ. മുഹമ്മദ് )


50, പുലിയാട്ടം .

( സംവിധാനം : സന്തോഷ് കല്ലട്ട് )


51, 90:00 Minutes .

( സംവിധാനം : നിതിൻ തോമസ് )


52 , പുരുഷ പ്രേതം .

( സംവിധാനം : കൃഷ്ണാദ് )


53 , Experiment 5.

( സംവിധാനം : മനോജ് താനത്ത് )


54 , ഗ്രാനി .

( സംവിധാനം : കെ. കലാധരൻ )


55 , വെള്ളരിപ്പട്ടണം .

( സംവിധാനം : മഹേഷ് വെട്ടിയാർ )


56, ഹിഗ്വിറ്റ.

( സംവിധാനം : ഹേമന്ത് ജി.നായർ )


57, ലെയ്ക്ക .

( സംവിധാനം : അഹദ് ശിവരാമൻ ) 


58, ജവാനും മുല്ലപ്പൂവും.

( സംവിധാനം : രഘു മേനോൻ )


59 , തുരുത്ത്.

( സംവിധാനം : സുരേഷ് ഗോപാൽ )


60 , ഒറ്റയാൻ .

( സംവിധാനം : നിഷാദ് കാട്ടൂർ )


61, കള്ളനും 

ഭഗവതിയും.

( സംവിധാനം : ഈസ്റ്റ് കോസ്റ്റ് വിജയൻ )


62 , കോറോണ പേപ്പേഴ്സ് .

( സംവിധാനം : പ്രിയദർശൻ )


63, B 32 മുതൽ 44 വരെ .

( സംവിധാനം : ശ്രുതി ശരണ്യം )


64, കോളാബി

( സംവിധാനം : റ്റി.കെ. രാജീവ് കുമാർ)


65 , കായ്പോള.

( സംവിധാനം : കെ.ജി. ഷൈജു )


66, നന്നായിക്കൂടെ .

( സംവിധാനം : ജാനറ്റ് ജെ. ബിജു )


67, എന്താടാ സജി. 

( സംവിധാനം : ഗോഡ്ഫി സേവ്യർ ബാബു )


68 , പൂക്കാലം .

( സംവിധാനം : ഗണേഷ് രാജ് )


69 , സെക്ഷൻ 306 ഐ.പി.സി 

( സംവിധാനം : ശ്രീനാഥ് ശിവ )


70 , അടി. 

( സംവിധാനം: പ്രശോഭ് വിജയൻ )


71 , താരം തീർത്ത കൂടാരം .

( സംവിധാനം : ഗോകുൽ രാമകൃഷ്ണൻ )


72, ഉപ്പുമാവ് .

( സംവിധാനം : ശ്യാം ശിവരാജൻ )


73, ഉസ്കൂൾ .

( സംവിധാനം: പി.എം. തോമസ് കുട്ടി ) 


74, മദനോൽസവം. 

( സംവിധാനം : സുധീഷ് ഗോപിനാഥ് )


75, മെയ്ഡ് in ക്യാരവാൻ  .

( സംവിധാനം : ജോമി കുര്യാക്കോസ് )


76 , നീല വെളിച്ചം .

( സംവിധാനം : ആഷിഖ് അബു )


77, അയൽവാശി .

( സംവിധാനം : ഇർഷാദ് പ്യാരാരി)


78 , Kadina 

Kadoramee Andakadaham .

( സംവിധാനം : മുഹ്സിൻ നായകത്ത് )


79, സുലേഖ മൻസിൽ .

( സംവിധാനം : അഷറഫ് ഹംസ )


80 , മാക്കൊട്ടൻ .

( സംവിധാനം : രാജീവ് നടുവനാട് )


81, പാച്ചുവും അൽഭുത വിളക്കും.

( സംവിധാനം  : അഖിൽ സത്യൻ )


82, 2018 .

( സംവിധാനം : ജൂഡ് ആന്തണി ജോസഫ് )


82 , അനുരാഗം.

( സംവിധാനം : ഷഹാദ് )


83, നെയ്മർ ,

( സംവിധാനം : സുധി മാഡിസൺ )


84 , ജാനകി ജാനേ ...

( സംവിധാനം : അനീഷ് ഉപസാന )


85, ചതി. 

( സംവിധാനം : ശരത്ചന്ദ്രൻ വയനാട് )


86,  ചാൾസ് എന്റർപ്രൈസസ് .

(സംവിധാനം : സുഭാഷ് ലളിത സുബ്രഹമണ്യൻ )

 

87, ജാക്സൺ ബസാർ യൂത്ത്. 

( സംവിധാനം : ഷാമൽ സുലൈമാൻ )


88 , ബിനാരി. 

( സംവിധാനം : ജാസിക് അലി )


89 , God's Own Players .

( സംവിധാനം : AKB കുമാർ )


90, Live .

( സംവിധാനം : വി.കെ. പ്രകാശ് )


92, മിസിംഗ് ഗേൾ

( സംവിധാനം : അബ്ദുൾ റഷീദ് )


93, പികാസോ .

( സംവിധാനം : സുനിൽ കാര്യാട്ടുകര )


94, The Great Escape .

( സംവിധാനം :സൻദീപ് ജെ. എൽ )


95, ത്രിശങ്കു.

( സംവിധാനം :  അച്യൂത് വിനായക് )


96, നീരജ .

( സംവിധാനം : രാജേഷ് രാമൻ )


97,  ചക്കാല .

(സംവിധാനം : ജയിൽ ക്രിസ്റ്റഫർ )


98, Dark Shades of a Secret .

( സംവിധാനം : വിദ്യ മുകുന്ദൻ )


99, നൊമ്പരക്കൂട് . ( സംവിധാനം : ജോഷി മാത്യൂ ) 


100 , വിത്ത് ഇന്റ സെക്കന്റ്സ് .

( സംവിധാനം : വിജേഷ് പി.വിജയൻ )


101, സ്നേഹാബരം .

( സംവിധാനം : ജോൺസൺ മാഷ് ഏങ്ങണ്ടിയൂർ )


102, പപ്പ 

( സംവിധാനം : ഷിബു അൻഡ്ര്യൂസ് ) 


103 , സീൻ നമ്പർ 36

മാളവിക വീട്. 

( സംവിധാനം : സുരേഷ് സോപാനം )


104 , മീ കൂപ്പിയ .

( സംവിധാനം : നവാസ് അലി )


105, കൊള്ള

( സംവിധാനം : സൂരജ് വർമ്മ )


106, അഴക് മച്ചാൻ 

( സംവിധാനം : ജെ. ഫ്രാൻസിസ് രാജ )


107, O ബേബി .

( സംവിധാനം : രഞ്ജൻ പ്രമോദ് )


106 , Amala  .

( സംവിധാനം : നിഷാദ് ഇബ്രാഹിം )


108 , Flush .

( സംവിധാനം : അയിഷ സുൽത്താന )


109 , മധുര മനോഹര മോഹം .

( സംവിധാനം : സ്റ്റെഫി സേവ്യർ )


110, പെൻഡുലം .

( സംവിധാനം : രജിൻ എസ്. ബാബു )


111 , ആദിയും അമ്മുവും.

( സംവിധാനം : വിൽസൻ തോമസ് )


112, ധൂമം. 

( സംവിധാനം : പവൻകുമാർ )


113 , നല്ല നിലാവുള്ള രാത്രി .

( സംവിധാനം : മർഫി ദേവസ്യ )


114, ഞാനും പിന്നൊരു ഞാനും. 

( സംവിധാനം : രാജസേനൻ )


115, സാൽമൺ .

( സംവിധാനം : ഷാലീൽ കല്ലൂർ )


116 , Journey of Love + 18 .

( സംവിധാനം : അരുൺ ഡി. ജോസ് )


117, ഹണിമൂൺ ട്രിപ്പ് .

( സംവിധാനം : സത്യദാസ് കാഞ്ഞിരംകുളം )


118, പദ്മിനി.

( സംവിധാനം : സെന്ന ഹെഡെ )


119 . അഭ്യൂഹം

( സംവിധാനം : അഖിൽ ശ്രീനിവാസ് )


120 , ആകാശം കടന്ന് .

( സംവിധാനം : സിദ്ദിഖ് കൊടിയത്തൂർ )


121 , ഭാഗവാൻ ദാസന്റെ രാമരാജ്യം.

( സംവിധാനം : റഷീദ് പറമ്പിൽ ) 


122 , കിർക്കൻ .

( സംവിധാനം : ജോഷ് ബാൽ )


123, വാലാട്ടി .

( സംവിധാനം : ദേവൻ ജയകുമാർ )


124 , കുറുക്കൻ .

( സംവിധാനം : ജയലാൽ ദിവാകരൻ )


125 , ആർട്ടിക്കിൾ 21.

( സംവിധാനം : ലെനിൻ ബാലകൃഷ്ണൻ )


126, ഞാൻ ഇപ്പോ എന്താ ചെയ്യാ 

( സംവിധാനം : വിജയ് മേനോൻ )


127 , ഷീല .

( സംവിധാനം : ബാലു നാരായണൻ )


128, Voice of സത്യനാഥൻ .

( സംവിധാനം : റാഫി )


129 , അനക്ക് എന്തിന്റെ കേടാ .

( സംവിധാനം : ഷമീർ ഭരതനൂർ )


130 , കോറോണ ധവാൻ .

( സംവിധാനം : നിതിൻ സിസി)


131, കെങ്കേമം .

( സംവിധാനം : ഷാമൺ ബി പാറേലിൽ )132 , നിള .

( സംവിധാനം : ഇന്ദു ലക്ഷ്മി )


133 , ഓളം .

( സംവിധാനം : വി.സി. അഭിലാഷ് )


134 , പർപ്പിൾ പോപ്പിൻസ് .

( സംവിധാനം : എം ബി എസ് ഷൈൻ )


135, പുല്ല് .

( സംവിധാനം : പ്രവീൺ കേളിക്കോടൻ )


136 , പാപ്പച്ചൻ ഒളിവിലാണ്.

( സംവിധാനം : സിന്റോ സണ്ണി )


137 , ബാക്കി വന്നവർ .

( സംവിധാനം : അമൽ പ്രസി )


138,  1962 മുതൽ ജലധാര പബ് സെറ്റ് .

( സംവിധാനം : ആശീഷ് ചിന്നപ്പ )


139, കുഞമ്മിണീസ് Hospital .

( സംവിധാനം : സനൽ വി. ദേവൻ )


140 , മുന്ന .

( സംവിധാനം : സുരേന്ദ്രൻ കല്ലൂർ )


141 , സമര .

( സംവിധാനം : ചാൾസ് ജോസഫ് )


142 , ഓഗസ്റ്റ് 27.

( സംവിധാനം : അജിത് രവി )


143 , ഡിജിറ്റൽ വില്ലേജ് .

( സംവിധാനം : ഉൽസവ് രാജീവ് )


144, Jailer .

(സംവിധാനം : സക്കീർ മടത്തിൽ )


145 , ശശിയും ശകുന്തളയും.

( സംവിധാനം : ബിച്ചാൽ മുഹമ്മദ് )


146, ആയിരത്തൊന്ന് നുണകൾ .

( സംവിധാനം : താമർ കെ.വി )


147 , King of കൊത്ത .

( സംവിധാനം : അഭിലാഷ് ജോഷി )


148, രാമചന്ദ്ര Boss & Co .

( സംവിധാനം : ആർഷ ചാന്ദ്നി )


149 , RDX .

( സംവിധാനം : നഹാസ് ഹിദായത്ത് )


150 , ഒന്നാം സാക്ഷി പരേതൻ .

( സംവിധാനം : അരുൺ വനജ രാജു )


151, അച്ചനൊരു വാഴവെച്ചു. 

( സംവിധാനം : സന്ദീപ് )


152 , മുകൾപരപ്പ് .

( സംവിധാനം : സബിപടിയറ )


153 , നേർച്ചപ്പെട്ടി .

( സംവിധാനം : ബാബു ജോൺ )


154 , കാസർഗോൾഡ് .

( സംവിധാനം : മൃദുൽ നായർ )


155 , നദികളിൽ സുന്ദരി യമുന.

( സംവിധാനം : വിജേഷ് പാണത്തൂർ , ഉണ്ണി വെള്ളോറ )


156 , പ്രാവ്. 

( സംവിധാനം : നവാസ് അലി )


157 , തോട്ടം പാട്ടുറയുന്ന മേലേ പൊതി .

( സംവിധാനം : ഫിറോസ് )


158 , അതിരയുടെ മകൾ അഞ്ജലി അദ്ധ്യായം ഒന്ന്. 

( സംവിധാനം : സന്തോഷ് പണ്ഡിറ്റ് )


159, Rani : The Real Story .

സംവിധാനം : ശങ്കർ രാമകൃഷ്ണൻ )


160 , അക്കുവിന്റെ പടച്ചോൻ .

( സംവിധാനം : മുരുകൻ മേലേരി )


161, ലാ ടോമാറ്റിന .

( സംവിധാനം : സജീവൻ അന്തിക്കാട് )


162 , മിസ്റ്റർ ഹാക്കർ .

( സംവിധാനം : ഹാരിസ് കല്ലാർ )


163 , ഒരുവട്ടംകൂടി . 

( സംവിധാനം : സാബു ജെയിംസ് )


164 , തീപ്പൊരി ബെന്നി .

( സംവിധാനം : രാജേഷ് ജോജി )


165 , വാതിൽ .

( സംവിധാനം : സർജു രമാകാന്ത് )


166, വള്ളിചെപ്പ്.

( സംവിധാനം : ശ്രീഭാരതി )


167 , ജാൻവി.

( സംവിധാനം : രാജേന്ദ്രൻ തേവ ശ്ശേരി )


168 , കണ്ണൂർ സ്ക്വാഡ് .

( സംവിധാനം : റോബിൻ വർഗ്ഗീസ് രാജ് )


169 , എന്നിവർ 

( സംവിധാനം : സിദ്ധാർത്ഥ് ശിവ )


170, ചാവേർ 

( സംവിധാനം : ടിനു പാപ്പച്ചൻ )


171 , ആസിഡ് 

( സംവിധാനം : ഗോകുൽ കെ )172, ആരോമലിന്റെ ആദ്യപ്രണയം .

( സംവിധാനം : മുബിൻ റൗഫ് )


173 , ഇന്നലെകൾ തളിർക്കുബോൾ .

( സംവിധാനം : സദാനന്ദൻ എം.വി )


174 , കൊപ്പം .

( സംവിധാനം : കെ. മഹേന്ദ്രൻ )


175 , സോമന്റെ കൃതാവ് .

( സംവിധാനം : രോഹിത് നാരായണൻ )


176 , 14 ഫെബ്രുവരി .

( സംവിധാനം : വിജയ് ചമ്പത്ത് )


177 , കൊണ്ടോട്ടിപൂരം. 

( സംവിധാനം : മജീദ് മാറാൻഞ്ചേരി ) 


178 , KL 58 S 4330 ഒറ്റയാൻ .

( സംവിധാനം : 

റെജിൻ നരവൂർ )


179 , Little Miss റാവുത്തർ .

( സംവിധാനം: വിഷ്ണു ദേവ് )


180, റാഹേൽ മകൻ കോര .

( സംവിധാനം : ഉബൈനി ഇബ്രാഹിം )


181 , വെളുത്ത മധുരം .

( സംവിധാനം : ജിജു ഓരപ്പാടി) 


182, ആതിരയുടെ മക്കൾ അഞ്ജലി : chapter 2

( സംവിധാനം : സന്തോഷ് പണ്ഡിറ്റ് )


183 , ഒരു തുള്ളി താപ്പാ .

( സംവിധാനം : വിവേക് രാമചന്ദ്രൻ )


184 , പുലിമട .

( സംവിധാനം : ഏ.കെ. സാജൻ )


185 , ഡോൺ ബോസ്കോ .

( സംവിധാനം : ജോജോ സിറിയക് ജോർജ്ജ് )


186 , ഇബം 

( സംവിധാനം : ശ്രീജിത് ചന്ദ്രൻ )


187 , Otta.

( സംവിധാനം : റസൂൽ പൂക്കുട്ടി )


188 , റാണി ചിത്തിര മാർത്താണ്ഡ .

( സംവിധാനം : പിങ്കു പീറ്റർ )


189 , തിരയാട്ടം .

( സംവിധാനം : സജീവ് കിള്ളികുലം )


190 , ഗരുഡൻ .

( സംവിധാനം : അരുൺ വർമ്മ കെ.പി )


191, ഒരു ശ്രീലങ്കൻ സുന്ദരി in AUH .

( സംവിധാനം : കൃഷ്ണ പ്രിയദർശൻ )


192 , ഒരു സദാചാര പ്രേമകഥ .

( സംവിധാനം : ജയരാജ് വിജയ് )


193 , തോൽവി f.c.

( സംവിധാനം : ജോർജ്ജ് കോര )


194 , അർദ്ധരാത്രി 12 മുതൽ 6 വരെ .

( സംവിധാനം : ആന്റോ ടൈറ്റസ് , കൃഷ്ണ പ്രസാദ് )


195,  BANDRA.

( സംവിധാനം : അരുൺ ഗോപി )


196, വേല .

( സംവിധാനം : ശ്യാം ശശി )


197 , ഫാലിമി .

( സംവിധാനം : നിതിൻ സഹദേവ് )


198, ഇൻ ദി റെയ്ൻ .

( സംവിധാനം ആദി ബാലക്യഷ്ണൻ )


199 , നീതി .

( സംവിധാനം : ഡോ. ജെസി )


200 , ഒറ്റമരം .

( സംവിധാനം : ബിനോയ് വേളൂർ )


201 , Phoenix .

( സംവിധാനം : വിഷ്ണു ഭരതൻ ) 


202 , ശേഷം മൈക്കിൾ ഫാത്തിമ .

( സംവിധാനം : മനു സി. കുമാർ )


203 , The Face of the FaceIess.

( സംവിധാനം : ഷൈയ്സൺ പി. ഔസേഫ് )


204  , കാതൽ - The Crore .

(  സംവിധാനം : ജിയോ ബേബി )


205 , ആദൃശ്യ ജാലകങ്ങൾ .

( സംവിധാനം : ഡോ. ബിജു )


206 , Class by a Soldier .

( സംവിധാനം : ചിൻമയി നായർ )


207 , എഡ്വവിന്റെ നാമം .

( സംവിധാനം : അരുൺ രാജ് )


208, മഹാറാണി .

( സംവിധാനം : ജി. മാർത്താണ്ഡൻ )


209 , പഴഞ്ചൻ പ്രണയം .

( സംവിധാനം : ബിനിഷ് കളരിക്കൽ )


210 , Antony .

( സംവിധാനം : ജോഷി )


211 , അസ്ത്ര .

( സംവിധാനം : ആസാദ് അലവിൽ )


212 , Dance Party .

( സംവിധാനം : സോഹൻ സീനുലാൽ) 


213 , കൃഷ്ണ ക്യപസാഗരം .

( സംവിധാനം : അനീഷ് വാസുദേവൻ) 


214 , ഒച്ച് .

(സംവിധാനം : സർജുലൻ )


215 , Philip's .

( സംവിധാനം : ആൽഫ്രണ്ട് കുര്യൻ ജോസഫ് )


216, A Renjith Cinema .

( സംവിധാനം : നിഷാന്ത് സാറ്റു )


217 , ചീനാട്രോഫി .

(സംവിധാനം : അനിൽ ലാൽ )


218, കാഥികൻ .

( സംവിധാനം : ജയരാജ് )


219 , നൊണ .

( സംവിധാനം : രാജേഷ് ഇരുലാം )


220 , Ohh ... Cinderella .

( സംവിധാനം : റിനോൾസ് റഹ്മാൻ )


221 , പുള്ളി .

( സംവിധാനം : ജിജു അശോകൻ )


222, രജനി .

( സംവിധാനം : വിനിൽ സ്കറിയാ വർഗ്ഗീസ് )


223 , റാണി .

( സംവിധാനം : നിസാമുദീൻ നാസർ )


224 , താൾ .

( സംവിധാനം : രാജസാഗർ ) .


225 , അച്യുതന്റെ അവസാന ശ്വാസം 

 ( സംവിധാനം : അജയ് രവി )


226, ബുള്ളറ്റ് ഡയറീസ് 

( സംവിധാനം : സന്തോഷ് മാന്തൂർ )


227 , Far .

( സംവിധാനം : പ്രവീൺ പീറ്റർ )


228 , കാത്ത് കാത്തൊരു കല്യാണം .

( സംവിധാനം : ജെയിൻ ക്രിസ്റ്റഫർ )


229 ,

മൊത്തത്തിൽ കുഴപ്പമാ 

( സംവിധാനം : സോണി പി. ജോസ് )


230 , ഒരു പാര കല്യാണ വിശേഷം .

( സംവിധാനം : അനീഷ് പുത്തൻ പുര )


231, വാസം .

( സംവിധാനം : ചാൾസ് എം )


232  , പച്ചപ്പ് തേടി

( സംവിധാനം : കവിൽ രാജ് )


233, വൈറൽ സെബി .

( സംവിധാനം : വിധു വിൻസെന്റ് )


234 , സലാർ ( dubbed )

( സംവിധാനം : പ്രശാന്ത് നീൽ )


235 , നേര് .

( സംവിധാനം : ജിത്തു ജോസഫ് )

236 , Queen Elizabeth

( സംവിധാനം : എം. പത്മകുമാർ )


237, അടിയന്തരാവസ്ഥ കാലത്തെ അനുരാഗം .

( സംവിധാനം : ആലപ്പി അഷറഫ് )


238 , നീലരാത്രി.

( സംവിധാനം : അശോക് നായർ സലിം പി. ചാക്കോNo comments:

Powered by Blogger.