അവാർഡ് ഏറ്റുവാങ്ങി.സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അവാർഡ് സംവിധായകനുള്ള അവാർഡ്ഇരുൾ വീണ വെള്ളിത്തിര പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ ഓഫീസിൽ വെച്ച് ഷാജി പട്ടിക്കര ഷിബു ജി.സുശീലനിൽ നിന്ന് ഏറ്റുവാങ്ങി.


എൻ.എം. ബാദുഷ. എൽദോ ശെൽവരാജ് . ജെ.പിമണക്കാട്സഞ്ജയ് പടിയൂർ ഗിരീഷ് കൊടുങ്ങല്ലൂർ ഷൈജു ജോസഫ് . വിനോദ് പറവൂർ. രാധേ ശ്യാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

No comments:

Powered by Blogger.