" ആഗസ്റ്റ് 2 പാറേപ്പള്ളിയിലെ ധ്യാനം " .ധനുഷ് ഫിലിംസിന്റെ ബാനറിൽ അമ്പാടി ദിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് "ആഗസ്റ്റ് 2 പാറേപ്പള്ളിയിലെ ധ്യാനം" .


മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ഏതാനും പുതുമുഖ ങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. എറണാകുളം,വാഗമൺ,ചെന്നൈ,ബാംഗ്ലൂർ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുന്നു.  


എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനിൽ പി എം. ഷൈജു. ക്രിയേറ്റീവ് ഹെഡ് നൗഷാദ് ആലത്തൂർ. എഡിറ്റർ ജിൻസ്.ഗാന രചന കത്രീന വിജിമോൾ. സംഗീതം മുരളി അപ്പാടത്ത്.ക്യാമറ മഹേഷ്പട്ടണം.ആർട്ട്‌അനിൽ.കോസ്റ്റ്സ്റ്റും നിഷ. മേക്കപ്പ് ബിച്ചു. സ്റ്റീൽസ് ഫഹദ്. അസോസിയേറ്റ് ഡയറക്ടർ ഡോണ.പി ആർ ഒ എം കെ ഷെജിൻ

No comments:

Powered by Blogger.