സിനിമ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജ് സുകുമാരന് പരിക്ക്.
സിനിമ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജ് സുകുമാരന് പരിക്ക്. മറയൂരിൽ " വിലായത്ത് ബുദ്ധ " എന്ന സിനിമയുടെചിത്രീകരണത്തിനിടെയാണ് സംഭവം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപുത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ( തിങ്കൾ) രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

No comments:

Powered by Blogger.