ടിനു പാപ്പച്ചന്റെ ചാവേറിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ 2 ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്ക് നിവിൻ പോളിയുടെ സോഷ്യൽ മീഡിയ പേജുകളിലുടെ റിലീസ് ചെയ്യും.
ടിനു പാപ്പച്ചന്റെ ചാവേറിന്റെ ഫസ്റ്റ് ലുക്ക് ജൂലൈ 2 ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്ക് നിവിൻ പോളിയുടെ സോഷ്യൽ മീഡിയ പേജുകളിലുടെ റിലീസ് ചെയ്യും.
സൂപ്പർഹിറ്റ്‌ചിത്രം'അജഗജാന്തര'ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം " ചാവേർ " തിയേറ്ററുകളിലേക്ക് . കുഞ്ചാക്കോ ബോബനോടൊപ്പം ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്, സജിൻ, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

No comments: