ടി.എ.പാലമൂട് രചിച്ച സമാഹാരങ്ങൾ പ്രകാശനം ചെയ്തു .


 

ടി.എ.പാലമൂട് രചിച്ച സമാഹാരങ്ങൾ പ്രകാശനം ചെയ്തു .


പത്തനംതിട്ട : ടി.എ പാലമൂട്  രചിച്ച " മനസിൻ്റെ വഴികൾ " , അമ്മയെ സ്നേഹിച്ച പ്രവാചകൻ " എന്നി സമാഹാരങ്ങളുടെ പ്രകാശനം പത്തനംതിട്ട ലൈഫ് ഗൈഡ് സെൻ്ററിൽ നടന്നചടങ്ങിൽ ഡോ.എം.എസ്. .സുനിൽ , ഫാ ഡോ . മാത്യൂ ഡാനിയേൽ എന്നിവർ നിർവ്വഹിച്ചു . വിനോദ് ഇളകൊള്ളൂർ , കൈപ്പട്ടൂർ തങ്കച്ചൻ എന്നിവർ സമാഹാരങ്ങൾ ഏറ്റുവാങ്ങി .  കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻ്റ് ബോബി എബ്രഹാം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു .


പ്രീത് ചന്ദനപ്പള്ളി , ഡോ. മോൻസി വി . ജോൺ , ഷേർളി സൂസൻ തോമസ് , കാർട്ടൂണിസ്‌റ്റ് ഷാജി മാത്യൂ , സലിം പി. ചാക്കോ , അഡ്വ. ജോർജ്ജ് താഴത്തേതിൽ , കെ.സി. വർഗ്ഗീസ് , തോമസ് വർഗ്ഗീസ് ,  ആൻ സാറ തോമസ് , ഡോ. നിമിത അന്ന എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു .


തോമസ് കുര്യൻ , എൽസി കുര്യൻ , അഞ്ജിത എൽസ എബ്രഹാം , രഞ്ജിനി കുര്യൻ ,ജയലാൽ,ശ്രയ , ശ്രുതി , സുനി ജിജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
















No comments:

Powered by Blogger.