മമ്മൂട്ടി നായകനായി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' എന്ന ചിത്രത്തിന്റെ പൂജ നാളെ .മമ്മൂട്ടി നായകനായി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' എന്ന ചിത്രത്തിന്റെ പൂജ നാളെ 10/05/2023ന് രാവിലെ 9 മണിക്ക് സാമുദ്രിക ഹാൾ( കൊച്ചിൻ പോർട്ട് ട്രസ്റ്റ്) വെച്ച് നടക്കും.


  തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.No comments:

Powered by Blogger.