എം.ജി സോമൻ ഫൗണ്ടേഷൻ തിരുവല്ലയുടെ ആഭിമുഖ്യത്തിലുള്ള MGS തിയേറ്റർ ഏപ്രിൽ 30 ഞായറഴ്ച വൈകിട്ട് അഞ്ചിന് ബിലീവേഴ്സ് ചർച്ച് കൺവൻഷൻ സെന്ററിൽ ചലച്ചിത്ര സംവിധായകൻ ഹരിഹരൻ ഉദ്ഘാടനം ചെയ്യും.
എം.ജി എസ് തിയറ്ററിന്റെ പ്രഥമ നാടകാവതരണം " ചായം തേച്ച മുഖങ്ങൾ " ഇതോടനുബന്ധച്ച്
നടക്കും.
തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ സജി തുളസിദാസ് പങ്കെടുക്കും.
Subscribe to:
Post Comments
(
Atom
)

No comments: