മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ സോംബി മൂവി " Experiment 5 " മാർച്ച് 24ന് തിയേറ്ററുകളിൽ എത്തും.
മലയാള സിനിമ ചരിത്രത്തിലെ ആദ്യത്തെ സോംബി മൂവി " Experiment 5 " മാർച്ച് 24ന് തിയേറ്ററുകളിൽ എത്തും.അശ്വിൻ ചന്ദ്രനാണ്  സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് .


മെൽവിൻ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ഫടികം ജോർജ്ജ് , ബോബൻ അലുംമുടൻ , നന്ദ കിഷോർ, ഋഷി സുരേഷ് , അംബിക മോഹൻ, അബിളി സുനിൽ ,മജീഷ് സന്ധ്യ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


അശ്വിൻ ചന്ദ്രൻ കഥയും, സുധീഷ് , ലോറൻസ് എന്നിവർ തിരക്കഥ, സംഭാഷണവും,  സാഗർ ഛായാഗ്രഹണവും , അർഷാദ് റഹീം ഗാനരചനയും , ശ്യാം ധർമ്മൻ സംഗീതവും, മിൽജോ ജോണി എഡിറ്റിംഗും , ബിനീഷ് ചോല കലാസംവിധാനവും , കൃഷ്ണൻ പെരുംബാവൂർ മേക്കപ്പും , സഞ്ജയ് മവേലി കോസ്റ്റുസും , ശ്യാം ധർമ്മൻ പശ്ചാത്തല സംഗീതവും ഒരുക്കുന്നു. എ.എസ് ദിനേശാണ് പി.ആർ ഓ .സലിം പി. ചാക്കോ.


No comments:

Powered by Blogger.