സേതു - ആസിഫ് അലി - മംമ്ത മോഹൻദാസ് ടീമിന്റെ " മഹേഷും മാരുതിയും " നാളെ തിയേറ്ററുകളിൽ എത്തും.




ആസിഫ് അലി, മംമ്ത മോഹൻദാസ് എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കിസേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന " മഹേഷും മാരുതിയും "നാളെ (  മാർച്ച് പത്ത് ) തിയേറ്ററുകളിൽ എത്തും. 


എൺപതുകളിലെ ഒരു മാരുതി കാറിനേയുംഗൗരിഎന്നപെൺകുട്ടിയേയും ഒരുപോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെഅവതരിപ്പിക്കുന്നത്. രസാകരമായമുഹൂർത്തങ്ങൾക്കൊപ്പം ഹൃദ്യമായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈറ്റായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി. എസ്.എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 


സലിം പി. ചാക്കോ.

No comments:

Powered by Blogger.