" വൺ പ്രിൻസസ് സ്ട്രീറ്റ് " മട്ടാഞ്ചേരിയിൽ തുടങ്ങി. ബാലു വർഗ്ഗീസ് , ആൻ ശീതൾ , അർച്ചനാ കവി മുഖ്യവേഷങ്ങളിൽ .


" വൺ പ്രിൻസസ് സ്ട്രീറ്റ് " മട്ടാഞ്ചേരിയിൽ  തുടങ്ങി. 


ബാലു വർഗീസ്,ആൻ ശീതൾ, അർച്ചന കവിഎന്നിവരെപ്രധാനകഥാപാത്രങ്ങളാക്കിസിമയോൺ സംവിധാനം ചെയ്യുന്ന' വൺ പ്രിൻസസ് സ്ട്രീറ്റ് "എന്ന ചിത്രത്തിന്റെ ചിത്രീകരണം മട്ടാഞ്ചേരിയിൽ ആരംഭിച്ചു.



ഹരിശ്രീ അശോകൻ,ഷമ്മി തിലകൻ,വനിതകൃഷ്ണചന്ദ്രൻ,ലിയോണ ലിഷോയ്,,ജോളി ചിറയത്ത്,ഭഗത് മാനുവൽ,സിനിൽസൈനുദ്ദീൻ,റോഷൻ ചന്ദ്ര,ഫെമിന ,നെൽസൺ എന്നിവരാണ് മറ്റു താരങ്ങൾ.


മാക്ട്രോ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ലജു മാത്യു  ജോയ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അർജ്ജുൻ അക്കോട്ട് നിർവ്വഹിക്കുന്നു.പ്രവീൺ ഭാരതി,ടുടു ടോണി ലോറൻസ്,സിമയോൺ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് പ്രിൻസ് ജോർജ്ജ് സംഗീതം പകരുന്നു.




എഡിറ്റർ-ആയൂബ്ബ് ഖാൻ ,പ്രൊഡക്ഷൻ കൺട്രോളർസന്തോഷ്ചെറുപൊയ്ക,കല,വേലു വാഴയൂർ,വസ്ത്രാലങ്കാരം-റോസ് റെജീസ്, മേക്കപ്പ് -ജിത്തു പയ്യന്നൂർ,സ്റ്റിൽസ്-ഷിജിൻ പി രാജ്, പരസ്യക്കല-യെല്ലോ ടൂത്ത്സ്,സ്റ്റണ്ട്- മാഫിയ ശശി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ എസ് ഷൈൻ, അസോസിയേറ്റ് ഡയറക്ടർ-റിനീഷ്, അസിസ്റ്റന്റ്ഡയറക്ടർയതീന്ദ്രൻ,ഫെമിന നെൽസൺ,ആനന്ദ്, ഫിനാൻസ് കൺട്രോളർ -ആന്റണി ജോയ്,ചീഫ് അസോസിയേറ്റ് ക്യാമറമാൻ-മൈക്കിൾ ജോസഫ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സഫി ആയൂർ, പ്രൊഡക്ഷൻ മാനേജർ-ബിനു തോമസ്തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


,പി ആർ ഒ:എ എസ് ദിനേശ്.

No comments:

Powered by Blogger.