സുമദേവി as സീത in "പുലിയാട്ടം'' .


   സുമദേവി as സീത in "പുലിയാട്ടം'' .



സുധീർ കരമന, മീര നായർ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുലിയാട്ടം'എന്ന ചിത്രത്തിന്റെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.സുമദേവീ അവതരിപ്പിക്കുന്ന സിത  എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.



മാർച്ച് പതിനേഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ മിഥുൻ എം ദാസ്, ശ്യാം കാർഗോസ്, ശിവ,അഞ്ജലി സത്യനാഥൻ,സുമാ ദേവി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സെവൻ മാസ്റ്റേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽസാജുഅബ്ദുൽഖാദർനിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് അഹമ്മദ് നിർവ്വഹിക്കുന്നു.റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിനീഷ് മണി സംഗീതം പകരുന്നു.ആലാപനംമഞ്ജരി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ആനന്ദ് മേനോൻ,ബിജുഎം,രാജേഷ്മാരാത്ത്,പ്രൊഡക്ഷൻ കൺട്രോളർ-മുജീബ് ഒറ്റപ്പാലം,എഡിറ്റർസച്ചിൻസത്യ,സംഗീതം ആൻഡ് ബിജിഎം- വിനീഷ് മാണി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്,സൗണ്ട്- ഗണേഷ് മാരാർ,കല- വിഷ്ണു നെല്ലായ, മേക്കപ്പ്-മണികണ്ഠൻ മാറത്തകര,കോസ്റ്റ്യൂം- സുകേഷ് താനൂർ, സ്റ്റിൽസ്-പവൻ തൃപ്രയാർ,ഡിഐ- ലീല മീഡിയ,വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ- വാസുദേവൻ കൊരട്ടിക്കര,സവിഷ് അള്ളൂർ .



പി ആർ ഒ- എ.എസ്. ദിനേശ്.

No comments:

Powered by Blogger.